"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:29, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→കൊടകര
Vincymolcv (സംവാദം | സംഭാവനകൾ) ('== കൊടകര ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Vincymolcv (സംവാദം | സംഭാവനകൾ) (→കൊടകര) |
||
വരി 1: | വരി 1: | ||
== കൊടകര == | == കൊടകര == | ||
കൊടകര കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന ഒരു ഭൂപ്രദേശമാണ് കൊടകര ഗ്രാമം. ചുറ്റും ഹരിതാഭ മാറുന്ന മലനിരകളാലും വനപ്രദേശങ്ങളാലും ഇഴ ചേർന്നിരിക്കുന്ന ഈ ഗ്രാമം വ്യവസായ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും തനതായ തനിമ പിടിച്ചുപറ്റുന്നു കളകളം നാദം മുഴക്കിഓരം ചേർന്ന് ഒഴുകുന്ന കുറുമാലിപ്പുഴ ഈ നാടിൻറെ ഒരു അനുഗ്രഹമാണ് ചാലക്കുടി പുഴയിൽ നിന്നും ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന കനാലുകൾ ചിറകൾ കുളങ്ങൾ ഈ പ്രദേശത്തിന്റെ ജലസമൃദ്ധിയെ വിളിച്ചോതുന്നു ഈ ഗ്രാമത്തിന്റെ നാനാ തുറകളിലുള്ള വികസനഫലമായി ഇന്നീ പ്രദേശം ഒരു ചെറുപട്ടണം ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നു ഇതിനെല്ലാം പുറമേ കേരളത്തിലെ ഷഷ്ടി ആഘോഷങ്ങളുടെ പൈതൃകം ഇന്നും കാത്തുസൂക്ഷിക്കുന്ന ഈ നാടാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ഷഷ്ടി മഹോത്സവത്തിൽ മുന്നിട്ടുനിൽക്കുന്നത് ധാരാളം പ്രശസ്തരായ വൈദ്യരും കലാകാരന്മാരും ഈ നാടിൻറെ നന്മ മരങ്ങളായി ജനം സിദ്ധിച്ചതും വൈവിധ്യങ്ങളായ പ്രത്യേകതകളും എല്ലാം അയൽ ഗ്രാമങ്ങളെ ഏറെ ആകർഷിപ്പിക്കുന്ന ദൈവത്തിൻറെ കയ്യൊപ്പ് ചാർത്തപ്പെട്ട ഒരിടമായി കൊടകര ഗ്രാമം മാറിയതിൽ നമുക്ക് അഭിമാനിക്കാം. |