Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,009 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2024
(ചെ.)
വരി 76: വരി 76:
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഇത്തവണ രണ്ടു പേർ അർഹരായി.
നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്  ഇത്തവണ രണ്ടു പേർ അർഹരായി.
==മികച്ച വിദ്യാലയം ==
==മികച്ച വിദ്യാലയം ==
SSLC/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി  സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
 
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അദ്ധ്യാപികയു മായിരുന്ന കെ.ആയിശകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകിവരുന്ന മികച്ച വിദ്യാലയത്തിനുള്ള ജ്യോതിർഗമയ പുരസ്‌കാരം എ.വി ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.5001 രൂപയും  ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പൊന്നാനി ഉപജില്ലയിലെ മികച്ച സ്കൂളിന് നൽകി വരുന്ന പുരസ്‌കാരം ആണ് ഇത് .
 
/ PLUS 2 പരീക്ഷകളിൽ ഇത്തവണയും മികച്ച വിജയം കരസ്ഥമാക്കി. ഹെെസ്ക്കൂൾ വിഭാഗത്തിൽ 156 കുട്ടികളാണ് full A+ വാങ്ങി  സ്കൂളിന്റെ അഭിമാനങ്ങളായത്.വിജയശതമാനം 98.16
==മികച്ച അദ്ധ്യാപക അവാർഡ്==
==മികച്ച അദ്ധ്യാപക അവാർഡ്==
സംസ്ഥാന സർക്കാരിന്റെ, മികച്ച അദ്ധ്യാപക അവാർഡ് നേടിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകൻ [[ശ്രീ. രാമകൃഷ്ണൻ കുമരനെല്ലൂർ,]] നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും എറ്റുവാങ്ങി.നിരവധി വർഷങ്ങളായി ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്ന രാമകൃഷ്ണൻ മാഷ് മുൻപും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058674" എന്ന താളിൽനിന്ന് ശേഖരിച്ചത്