Jump to content
സഹായം

"ഗവ. യു പി സ്കൂൾ ,ചാലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
= ചാലാട് =
=== ചാലാട് ===
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെടുന്നതും കണ്ണൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാണ് ചാലാട് .പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പന്നേൻപാറ മുതൽ മഞ്ചപാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്നു കിടക്കുന്നു. ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ചാലാട് . ചാലാടിനെ കണ്ണൂർ നഗരവുമായി വേർതിരിക്കുന്നത് പടന്നത്തോട് ആണ് .ചാലാടിന്റെ പല ഭാഗങ്ങളും ഒരുകാലത്ത് കടൽ കയറി നിന്ന ചാൽ പ്രദേശങ്ങൾ ആയിരുന്നു എന്ന് പറയപ്പെടുന്നു. ചാൽ പ്രദേശങ്ങൾ ഉൾപ്പെട്ട ചാൽ നാട് ആണ് ചാലാട് ആയതെന്നും നിരവധി യാഗശാലകളും വിദ്യാശാലകളും ഉള്ള ശാല നാട് ആണ് ചാലാട് എന്നും കരുതപ്പെടുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു സമുദായങ്ങളും സൗഹാർദത്തോടെ കഴിയുന്ന പ്രദേശമാണ് ചാലാട്.

വരി 9: വരി 9:
* ഹോമിയോ ഡിസ്പെൻസറി
* ഹോമിയോ ഡിസ്പെൻസറി

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===[[പ്രമാണം:13658 Gups chalad.jpg|thumb|ചാലാട് ഗവൺമെൻറ് യുപി സ്കൂൾ]]
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[പ്രമാണം:13658 Gups chalad.jpg|thumb|ചാലാട് ഗവൺമെൻറ് യുപി സ്കൂൾ]]

* ചാലാട് ഗവൺമെൻറ് യുപി സ്കൂൾ
* ചാലാട് ഗവൺമെൻറ് യുപി സ്കൂൾ
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058545" എന്ന താളിൽനിന്ന് ശേഖരിച്ചത്