"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം. ജനസംഖ്യ
NADIYA P A (സംവാദം | സംഭാവനകൾ) (പ്രാചീന ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന തുറുമുഖ പട്ടണമാണ് മുസ്‌രിസ്. തുറമുഖപട്ടണത്തിന്റെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ വിശേഷിപ്പിക്കാം. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ പെരിയാറിന്റെ കൈവരിയിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പുഴയും പടിഞ്ഞാറു അറബികടലുമാണ് .ഇവ രണ്ടും കൂടിച്ചേരുന്ന അഴിമുഖം കടന്നാണ് പ്രാചീന കാലത്ത് സഞ്ചാരികളും വ്യാപാരികളും ചരിത്രാ ന്വേഷികളും മുസ്‌രിസ് തുറമുഖപട്ടണത്തിലേക്ക് വന്നു ചേർന്നിരുന്നത് .) |
NADIYA P A (സംവാദം | സംഭാവനകൾ) (എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം. ജനസംഖ്യ) |
||
വരി 6: | വരി 6: | ||
== ഭൂമിശാസ്‌ത്ര പ്രത്യേകതകൾ == | == ഭൂമിശാസ്‌ത്ര പ്രത്യേകതകൾ == | ||
'''പ്രാചീന ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന തുറുമുഖ പട്ടണമാണ് മുസ്‌രിസ്. തുറമുഖപട്ടണത്തിന്റെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ വിശേഷിപ്പിക്കാം. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ പെരിയാറിന്റെ കൈവരിയിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പുഴയും പടിഞ്ഞാറു അറബികടലുമാണ് .ഇവ രണ്ടും കൂടിച്ചേരുന്ന അഴിമുഖം കടന്നാണ് പ്രാചീന കാലത്ത് സഞ്ചാരികളും വ്യാപാരികളും ചരിത്രാ ന്വേഷികളും മുസ്‌രിസ് തുറമുഖപട്ടണത്തിലേക്ക് വന്നു ചേർന്നിരുന്നത് .''' | '''പ്രാചീന ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന തുറുമുഖ പട്ടണമാണ് മുസ്‌രിസ്. തുറമുഖപട്ടണത്തിന്റെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ വിശേഷിപ്പിക്കാം. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ പെരിയാറിന്റെ കൈവരിയിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പുഴയും പടിഞ്ഞാറു അറബികടലുമാണ് .ഇവ രണ്ടും കൂടിച്ചേരുന്ന അഴിമുഖം കടന്നാണ് പ്രാചീന കാലത്ത് സഞ്ചാരികളും വ്യാപാരികളും ചരിത്രാ ന്വേഷികളും മുസ്‌രിസ് തുറമുഖപട്ടണത്തിലേക്ക് വന്നു ചേർന്നിരുന്നത് .''' | ||
'''എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം''' |