"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:45, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിചെയ്യുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ മനോഹരമായൊരു കടലോര ഗ്രാമമാണ് എറിയാട്.
NADIYA P A (സംവാദം | സംഭാവനകൾ) (എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം.) |
SUNEERA PK (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
= എറിയാട് - കൊടുങ്ങല്ലൂർ = | = എറിയാട് - കൊടുങ്ങല്ലൂർ = | ||
'''പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.''' | = '''തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിചെയ്യുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ മനോഹരമായൊരു കടലോര ഗ്രാമമാണ് എറിയാട്.''' = | ||
'''പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.എറിയാട് എന്ന പ്രദേശം വില്ലേജ് ആയും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് എറിയാട് വില്ലേജ് സ്ഥിതി ചെയ്യുന്നത്.''' | |||
== ഭൂമിശാസ്ത്ര പ്രത്യേകതകൾ == | == ഭൂമിശാസ്ത്ര പ്രത്യേകതകൾ == | ||