Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
        സമുദ്ര ജീവികളെ കുറിച്ച് കൂടുതൽ അറിയാനും അവയെ അടുത്തു കാണാനും സൗകര്യം നൽകുന്ന വിശാലമായ ഒരു അക്കോറിയം ആണ് വിഴിഞ്ഞത്തുള്ളത്.ആകരിക എന്ന ഈ അക്കോറിയം വിഴിഞ്ഞ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ്. ഏതു രൂപത്തിലും വലിപ്പത്തിലുമുള്ള പവിഴങ്ങൾ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ടെക്നിക് എന്ന പേരിട്ട ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള രൂപത്തിൽ കടൽ മുത്തുകളെ വളർത്താം.മുത്തുചി പ്പികൾ കൂടാതെ വിവിധയിനം കടൽ മത്സ്യങ്ങളും, എയ്ഞ്ചൽ ഫിഷ്, കടൽ കുതിര,  ഫിഷ്, ബോക്സ് ഫിഷ്, കൗഫിഷ്,ഈയലുകൾ തുടങ്ങിയ  അലങ്കാരം മത്സ്യങ്ങളും ഇവിടെയുണ്ട്. വിവിധതരം പുറ്റുകൾ വളരുന്ന റീത്താങ്ക് ആണ് മറ്റൊരു പ്രധാന ആകർഷണം.

[[പ്രമാണം:44240 bus depo.jpg|thumb|]]
=== കെ എസ് ആർ ടി സി ഡിപ്പോ ===
=== കെ എസ് ആർ ടി സി ഡിപ്പോ ===
           1972  ൽ സ്ഥാപിതമായി. വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകളും ജില്ലയ്ക്കകത്ത് ഹ്രസ്വദൂര സർവീസുകളും നടത്തുന്നു.

വരി 49: വരി 50:
          1972  ൽ അന്നത്തെ പഞ്ചയത്ത് പ്രസിഡന്റായിരുന്ന റൊസാരിയോ ഗോമസിന്റെ ശ്രമഫലമായി ആരംഭിച്ചു.

=== വിഴിഞ്ഞം പോസ്റ്റ് ഓഫീസ്         ===
=== വിഴിഞ്ഞം ഓഫീസ്         ===
[[പ്രമാണം:44240 Post office.jpg|thumb|]]
 
          വിഴിഞ്ഞം പോസ്റ്റ് ഓഫീസിന്റെ ഹെഡ് ഓഫീസ് പൂജപ്പുരയാണ്. പിൻകോഡ് 695521 ആണ്. തിരുവനന്തപുരം സൗത്ത് ഡിവിഷനിലാണ് ഇത് ഉൾപ്പെടുന്നത്.

വരി 57: വരി 60:
=== വിഴിഞ്ഞം പോലീസ് സ്റ്റേഷൻ. ===
=== വിഴിഞ്ഞം പോലീസ് സ്റ്റേഷൻ. ===
            1961ൽ സ്ഥാപിതമായി വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ, എന്നീ പഞ്ചായത്തുകൾ ഈ സ്റ്റേഷൻ പരിധിയിൽപ്പെടുന്നു.

=== സ്കൂൾ സമീപമുള്ള കുരിശടി  ===
[[പ്രമാണം:44240 kurishadi.jpg|thumb|]]
              സ്കൂൾ സമീപത്തുള്ള കുരിശടിയിൽ ധാരാളം  ഭക്തജനങ്ങൾ വന്നു പ്രാർത്ഥന അർപ്പിക്കുന്നു

== പ്രധാന തൊഴിൽ മേഖലകൾ. ==
== പ്രധാന തൊഴിൽ മേഖലകൾ. ==
[[പ്രമാണം:44240 Harbour.jpg|tumb|Vizhinjam harbour]]
[[പ്രമാണം:44240 VZM Harbour.jpg|thumb|]]
            പുരാതനകാലം മുതൽ വിഴിഞ്ഞം ഒരു വാണിജ്യ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം കൃഷിയും വ്യാപകമായി നിലനിന്നിരുന്നു. എന്നാൽ മത്സ്യബന്ധനം, അനുബന്ധ തൊഴിലുകൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, കുടിൽ വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുണ്ട്. നെല്ല്,പയർ വർഗ്ഗങ്ങൾ, വെറ്റില,പച്ചക്കറികളും അങ്ങാടികളിലും ചന്തകളിലും കച്ചവടം നടത്തിയിരുന്നു. മത്സ്യം, കയർ,കൊപ്ര, കുരുമുളക്,എണ്ണ എന്നിവയുടെ കയറ്റുമതിയും നിലനിൽക്കുന്നു. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന ഐസ് പ്ലാന്റുകളും സ്ഥിതി ചെയ്യുന്നു.  അച്ചാർ, സോപ്പ്, തീപ്പെട്ടി, ചവിട്ടുമെത്ത എന്നിവയുടെ നിർമ്മാണം ഇവരുടെ പ്രധാന കുടിൽ വ്യവസായങ്ങൾ ആണ്.

വരി 72: വരി 79:
പാറ തുരന്ന് നിർമ്മിച്ച ഒറ്റക്കൽ ക്ഷേത്രമാണിത് ഗുഹ ക്ഷേത്രത്തിനുള്ളിൽ ദക്ഷിണമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് പുറം ഭിത്തിയിൽ ഒട്ടനവധി ചിത്രങ്ങൾ കൊത്തി വച്ചിരിക്കുന്നത് കാണാം അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ് ഈ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് അനേകം വർഷം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണിന്നു.

[[വർഗ്ഗം:Entegramam]]
[[വർഗ്ഗം:Entegrama
[[പ്രമാണം:44240 ശ്രീ മുത്തുമാരിയമ്മൻ ഭഗവതി ക്ഷേത്രം .jpg|thumb| [[:പ്രമാണം:44240 ശ്രീ മുത്തുമാരിയമ്മൻ ഭഗവതി ക്ഷേത്രം .jpg|ശ്രീ മുത്തുമാരിയമ്മൻ ഭഗവതി ക്ഷേത്രം]] ]]
 
==== ശ്രീ മുത്തുമാരിയമ്മൻ ഭഗവതി ക്ഷേത്രം ====
ബസ്റ്റാൻഡിൽ നിന്നും അര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ മുത്തുമാരി അമ്മൻ ഭഗവതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സംഘകാലത്തു   ആയ് രാജവംശകാലത്ത് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം.  ആ കാലത്ത് ഈ ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്നത് തമിഴ് ബ്രാഹ്മണർമാരാണ്. ഈ ക്ഷേത്രത്തിലെ പൊങ്കാല വളരെ പ്രസിദ്ധമാണ്.
 
'''<big>കോവളം കൊട്ടാരം</big>'''
 
തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962 ലാണ് സർക്കാർ ഏറ്റെടുത്തത് 1970ൽ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിന് കൈമാറി. ഈ കൊട്ടാരം സ്ഥലം 2002ൽ കേന്ദ്രസർക്കാർ എംആർ ഗ്രൂപ്പിന് വിറ്റു. പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന് രാജകുടുംബത്തിലെ അഭ്യർത്ഥന മാനിച്ച് 2004ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടു. അതിനുമുമ്പ് എംആർ ഗ്രൂപ്പ് ഈ വസ്തു ലീല ഗ്രൂപ്പിന് വിറ്റിരുന്നു.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057836...2072694" എന്ന താളിൽനിന്ന് ശേഖരിച്ചത്