Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ.പി.എസ്. കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
               '''എ.ഡി''' 800- 1200 കാലഘട്ടങ്ങളിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന പോർളാതിരി രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു കക്കാടും പരിസര പ്രദേശവും .എഡി 1823 -30 കാലഘട്ടങ്ങളിൽ ബ്രിട്ടീഷുകാർ ഭൂമി സർവ്വേ ചെയ്യുകയും ഡിവിഷനുകളും അംശങ്ങളും ദേശങ്ങളും ആക്കി തിരിക്കുകയും ചെയ്തു .കോഴിക്കോട് താലൂക്കിലെ 186 ദേശമായി കക്കാട് അടയാളപ്പെടുത്തിയത് രേഖകളിൽ കാണുന്നു. ആദ്യകാലഘട്ടങ്ങളിൽ പന്നിക്കോട് വംശത്തിന് കീഴിലായിരുന്നു കക്കാട് .ബ്രിട്ടീഷ് കാലത്തും ഇതിന് മാറ്റം വന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനകാലത്ത് കട്ടയാട് ഉണ്ണി മൊയ്തീൻകുട്ടി പന്നിക്കോടിൻറെ അധികാരിയായിരുന്നു .കൊടിയത്തൂർ വില്ലേജ് രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ  അംശധികാരിയായും ഉണ്ണി മൊയ്തീൻകുട്ടി തന്നെയായിരുന്നു.പിന്നീട് പന്നിക്കോട് അംശത്തിലെ അധികാരിമാരായത് ചെറുവട്ടൂർ ഇല്ലത്തുകാരായിരുന്നു.കക്കാട് വില്ലേജ് രൂപപ്പെട്ടപ്പോൾ വയലിൽ കുഞ്ഞാലി ഹാജി അധികാരിയായി .1961ലെ അംശം പുനസംഘടന വരെ ഈ നില തുടർന്നു .

             ആദ്യം കൊടിയത്തൂർ പഞ്ചായത്തിലും പിന്നീട് കാരശ്ശേരി പഞ്ചായത്തിലും ഉൾപ്പെട്ട കക്കാടിലും പരിസരപ്രദേശങ്ങളിലും വളരെ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നു .മാടകശേരി മൂസത് കുടുംബം വക,നിലമ്പൂർ കോവിലകം വക, ,അടിതൃകോവിൽദേവസ്വം വക ,തൃക്കളയൂർ ദേവസ്വം വക ,യൂർ ഇല്ലം വക ,കൊയപ്പ തറവാട്ടുകാർ വക ​,തട്ടയൂർ ഇല്ലം വകഎന്നിങ്ങനെയായിരുന്നു ഭൂമിയുടെ അവകാശം  

[[പ്രമാണം:47320-glps kakkad.jpg|thump|ജിഎൽപി സ്കൂൾ കക്കാട് ]]

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057711" എന്ന താളിൽനിന്ന് ശേഖരിച്ചത്