"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:12, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→സാമൂഹ്യം
No edit summary |
|||
വരി 8: | വരി 8: | ||
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ന്റെ പേരിൽ നിന്നാണ് അബ്ദുറഹിമാൻ നഗർ എന്ന പേര് വന്നത്.നാട്ടുകാർക്കെല്ലാം അന്നും ഇന്നും എന്നും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ആവേശമാണ്.കോൺഗ്രസ് നേതാവായിരുന്ന പി.പി.സി മുഹമ്മദുമായുള്ള ബന്ധമാണ് അദ്ദേഹത്തെ കൊടുവായരുമായി അടുപ്പിച്ചത്.ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറം ഫസൽ തങ്ങളുടെ പിന്മുറക്കാരെ തിരികെ കൊണ്ടുവരാൻ 1937 ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രവർത്തനം സജീവമാക്കിയിരുന്നു.1945 ൽ അബ്ദുറഹിമാൻ സാഹിബ് അന്തരിച്ചു.ആത്മാർത്ഥമായി നാടിനുവേണ്ടി പ്രയത്നിച്ചതിന്റെ സ്നേഹാദരമായി ആദ്യം കൊടുവായൂരിലെ ചെറാട്ടിൽ അങ്ങാടിക്ക് അബ്ദുറഹിമാൻ നഗർ എന്ന പേര് നൽകി.പിന്നീട് കൊടുവായൂരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പേര് തന്നെ ഏ ആർ നഗർ അതവാ അബ്ദുറഹിമാൻ നഗർ എന്നായി മാറി. | സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ന്റെ പേരിൽ നിന്നാണ് അബ്ദുറഹിമാൻ നഗർ എന്ന പേര് വന്നത്.നാട്ടുകാർക്കെല്ലാം അന്നും ഇന്നും എന്നും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ആവേശമാണ്.കോൺഗ്രസ് നേതാവായിരുന്ന പി.പി.സി മുഹമ്മദുമായുള്ള ബന്ധമാണ് അദ്ദേഹത്തെ കൊടുവായരുമായി അടുപ്പിച്ചത്.ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറം ഫസൽ തങ്ങളുടെ പിന്മുറക്കാരെ തിരികെ കൊണ്ടുവരാൻ 1937 ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രവർത്തനം സജീവമാക്കിയിരുന്നു.1945 ൽ അബ്ദുറഹിമാൻ സാഹിബ് അന്തരിച്ചു.ആത്മാർത്ഥമായി നാടിനുവേണ്ടി പ്രയത്നിച്ചതിന്റെ സ്നേഹാദരമായി ആദ്യം കൊടുവായൂരിലെ ചെറാട്ടിൽ അങ്ങാടിക്ക് അബ്ദുറഹിമാൻ നഗർ എന്ന പേര് നൽകി.പിന്നീട് കൊടുവായൂരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പേര് തന്നെ ഏ ആർ നഗർ അതവാ അബ്ദുറഹിമാൻ നഗർ എന്നായി മാറി. | ||
== | == '''സാമൂഹികം''' == | ||
[[പ്രമാണം:19070-ASAD.jpeg|ലഘുചിത്രം|വി എ ആസാദ് സാഹിബിനൊപ്പം]] | [[പ്രമാണം:19070-ASAD.jpeg|ലഘുചിത്രം|വി എ ആസാദ് സാഹിബിനൊപ്പം]] | ||
[[പ്രമാണം:19070-KADAV.jpeg|ലഘുചിത്രം|കടലുണ്ടിപ്പുഴ]] | [[പ്രമാണം:19070-KADAV.jpeg|ലഘുചിത്രം|കടലുണ്ടിപ്പുഴ]] |