"ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:04, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ഭൂമിശാസ്ത്രം
വരി 4: | വരി 4: | ||
=== '''ഭൂമിശാസ്ത്രം''' === | === '''ഭൂമിശാസ്ത്രം''' === | ||
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്. | മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്. | ||
=== പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ === | |||
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് | |||
പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
കൃഷിഭവൻ | |||
വില്ലേജ് ഓഫീസ് | |||
ഗ്രാമീണ ബാങ്ക് | |||
അർബൻ ബാങ്ക് | |||
കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി | |||
കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ | |||
=== ശ്രദ്ധേയമായ വ്യക്തികൾ === | |||
പി എ ബി അച്ചനമ്പലം | |||
=== ആരാധനാലയങ്ങൾ === | |||
തോന്നിയിൽ കുടുംബ ക്ഷേത്രം | |||
പെരണ്ടക്കൽ ഭഗവതി ക്ഷേത്രം | |||
അച്ചനമ്പലം ജുമുഅത്ത് പള്ളി | |||
അച്ചനമ്പലം മുജാഹിദ് പള്ളി | |||
സലഫി മസ്ജിദ് | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
ജി എം യുപിഎസ് കണ്ണുമംഗലം | |||
ജി എൽ പി എസ് കണ്ണുമംഗലം | |||
എം എച്ച് എം എ യുപി സ്കൂൾ | |||
എം ഇ എസ് സെൻട്രൽ സ്കൂൾ | |||
=== ചിത്രശാല === |