Jump to content
സഹായം

"ഗവ. യു പി എസ് അമ്പലത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കെ എസ് ഇബി ഓഫീസ്,ബാങ്ക് ഓഫ് ബറോഡ,സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്,ശ്രീ പഴഞ്ചിറ ദേവീ ക്ഷേത്രം
('== അമ്പലത്തറ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കെ എസ് ഇബി ഓഫീസ്,ബാങ്ക് ഓഫ് ബറോഡ,സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ്,ശ്രീ പഴഞ്ചിറ ദേവീ ക്ഷേത്രം)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അമ്പലത്തറ ==
== അമ്പലത്തറ ==[[പ്രമാണം:43239 UP Building.jpg|thumb|അമ്പലത്തറ]]
[[[
 
തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമായ പൂന്തുറയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. കിഴക്കേകോട്ടയിൽ  നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ  സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  ഇത്. ഈ പ്രദേശത്തെ  വിദ്യാഭ്യാസ സ്ഥാപനമാണ് [[ഗവ. യു പി എസ് അമ്പലത്തറ]]
 
== ഭൂമിശാസ്ത്രം ==
തിരുവനന്തപുരം  നഗരപരിധിയിൽ കിഴക്കേകോട്ടയിൽ  നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ  സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  അമ്പലത്തറ.
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
മിൽമ ഡയറി, അമ്പലത്തറ
 
അൽ ആരിഫ് ഹോസ്പിറ്റൽ, അമ്പലത്തറ
 
നാഷണൽ കോളേജ്  ഓഫ് ആർട്സ് ആൻഡ് സയൻസ്, അമ്പലത്തറ
 
കുമരിച്ചന്ത, മത്സ്യ വിപണന കേന്ദ്രം
 
കെ എസ് ഇബി ഓഫീസ്
 
ബാങ്ക് ഓഫ് ബറോഡ
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
== ആരാധനാലയങ്ങൾ ==
ശിവക്ഷേത്രം, അമ്പലത്തറ
 
ശ്രീ ഉജ്ജയിനി മഹാദേവി ക്ഷേത്രം, അമ്പലത്തറ
 
നാഷണൽ കോളേജ് മസ്ജിദ്
 
ശ്രീ പഴഞ്ചിറ ദേവീ ക്ഷേത്രം
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
കോർദോവ ഹയർ സെക്കന്ററി സ്കൂൾ, അമ്പലത്തറ
 
ജി.യു.പി.എസ്, അമ്പലത്തറ
 
ഓക്സ്ഫോഡ് സ്കൂൾ, അമ്പലത്തറ
 
സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ്.എസ്
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057205...2474185" എന്ന താളിൽനിന്ന് ശേഖരിച്ചത്