"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പ്രധാന പൊതു സ്ഥാപനങ്ങൾ
വരി 6: | വരി 6: | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
=== വനശ്രീ, മാത്തോട്ടം === | |||
കേരള വനംവകുപ്പിന്റെ ഉത്തരമേഖല ആസ്ഥാനമാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന വനശ്രീ .ഏകദേശം നാലര ഏക്കർ വിസ്തീർണമുള്ള സ്ഥലത്തു ഒരു പ്രധാന കെട്ടിടവും നാലു അനുബന്ധ കെട്ടിടങ്ങളും ചേർന്നതാണ് വനം വകുപ്പിന്റെ ഉത്തരമേഖല ആസ്ഥാനം .വൃക്ഷനിബിഡമായ ഈ സ്ഥലം നിരവധി പക്ഷികൾക്കും ചെറുജീവികൾക്കും വിശ്രമ ആവാസകേന്ദ്രം കൂടിയാണ്. | |||
വനം വകുപ്പിന്റെ സാമൂഹ്യവനവൽക്കരണം വിഭാഗത്തിന്റെ ഉത്തരമേഖല ഓഫീസ് ,ഇൻസ്പെക്ഷൻ ആൻഡ് ഇവാലുവേഷൻ സർക്കിൾ ഓഫീസ് ,കോഴിക്കോട് തടിവില്പന ഡിവിഷൻ ,പ്ലാനിംഗ് ഡിവിഷൻ മിനി സർവ്വേ കോഴിക്കോട് വനവൽക്കരണ ഡിവിഷൻ എന്നീ ഓഫീസുകളും പ്രവർത്തിക്കുന്നു. |