"എസ്.വി.എൽ.പി.എസ് പാലേമാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എൽ.പി.എസ് പാലേമാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ഭൂമിശാസ്ത്രം
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:48433 Kalakkan river old bridge.jpeg|thump|Old Bridge]] | |||
കോഴിക്കോട് - ഊട്ടി ദേശീയപാതയിൽ എടക്കരയിൽ നിന്നും 5 കിലോമീറ്റർ വടക്ക് കിഴക്ക് സഞ്ചരിച്ചാൽ പാലേമാട് എത്തും. കിഴക്കൻ ഏറനാടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്താണ്. കലക്കൻ പുഴയാൻ ചുറ്റപ്പെട്ട പ്രദേശമാണ് പാലേമാട്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മരുതയെത്തും, ഈ സ്ഥലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിരമണീയമായ ഗ്രാമമാണിത്. | കോഴിക്കോട് - ഊട്ടി ദേശീയപാതയിൽ എടക്കരയിൽ നിന്നും 5 കിലോമീറ്റർ വടക്ക് കിഴക്ക് സഞ്ചരിച്ചാൽ പാലേമാട് എത്തും. കിഴക്കൻ ഏറനാടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്താണ്. കലക്കൻ പുഴയാൻ ചുറ്റപ്പെട്ട പ്രദേശമാണ് പാലേമാട്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മരുതയെത്തും, ഈ സ്ഥലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിരമണീയമായ ഗ്രാമമാണിത്. | ||