Jump to content
സഹായം

"സെന്റ്.മേരീസ് എച്ച്.എസ്.ആലുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
* ഫെഡറൽ ബാങ്ക്
* ഫെഡറൽ ബാങ്ക്
* യൂണിയൻ ക്രിസ്ത്യൻ കോളേജ്
* യൂണിയൻ ക്രിസ്ത്യൻ കോളേജ്
== ശ്രദ്ധേയരായ വ്യക്തികൾ ==
== ആരാധനാലയങ്ങൾ ==
# ആലുവ മഹാദേവക്ഷേത്രം('ദക്ഷിണകാശി'),
# കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
# തിരുവാലൂർ മഹാദേവ ക്ഷേത്രം
# ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
# പെരുമ്പള്ളി ദേവീക്ഷേത്രം,
# ചീരക്കട ക്ഷേത്രം
# ചെമ്പകശ്ശേരി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം
# പെരുംതച്ചൻ നിർമ്മിച്ച ഉളിയന്നൂർ ക്ഷേത്രം
# ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം
# ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം
# ദേശം ശ്രീ ദത്ത-ആഞ്ജനേയ ക്ഷേത്രം
# ആലുവ എസ. എൻ .ഡി .പി .അദൈ」താശ്രമം
# തോട്ടുംമുഖം തങ്ങൾ ജാരം
# തോട്ടുംമുഖം പടിഞ്ഞറെ പള്ളി
== <small>പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലാണ് ഈ സെമിനാരി. ആലുവയിലെ പ്രധാന മുസ്ലീം ദേവാലയമായ സെൻട്രൽ ജുമാ മസ്ജിദും വളരെ പ്രശസ്തമാണ്. ശ്രീകൃഷ്ണസ്വാമിക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ</small> ==
== ചിത്രശാല ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056806" എന്ന താളിൽനിന്ന് ശേഖരിച്ചത്