"കാവാലം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാവാലം യു പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:59, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിലെ കാവാലം എന്ന ഗ്രാമം | == '''ആമുഖം''' == | ||
ആലപ്പുഴ ടൗണിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ എ.സി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനിൽ നിന്നോ പുളിങ്കുന്ന് ജംഗ്ഷനിൽ നിന്നോ ഇടത്തേക്ക് തിരിഞ്ഞ് കവാലത്ത് എത്തിച്ചേരാം.. കാവാലം പ്രദേശത്തുകൂടി ഒഴുകുന്ന പമ്പയാറിന്റെ തീരത്ത് തന്നെയാണ് കാവാലം ഗവൺമെന്റ് യുപി സ്കൂൾ നിലകൊള്ളുന്നത്.. പ്രകൃതിരമണീയമായചുറ്റുപാടുകളും ഊഷ്മളമായ കാലാവസ്ഥയും ഈ പ്രദേശത്തെ മനോഹരമാക്കുന്നു...കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയിൽ സവിശേഷ സ്ഥാനമുള്ള കുട്ടനാടൻ പ്രദേശത്താണ് മനോഹരമായ കാവാലം എന്ന ഗ്രാമം.. പ്രകൃതിയും സംസ്കാരവും ജീവിതവും ഇഴചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ്... | ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിലെ കാവാലം എന്ന ഗ്രാമം..ആലപ്പുഴ ടൗണിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ എ.സി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനിൽ നിന്നോ പുളിങ്കുന്ന് ജംഗ്ഷനിൽ നിന്നോ ഇടത്തേക്ക് തിരിഞ്ഞ് കവാലത്ത് എത്തിച്ചേരാം.. കാവാലം പ്രദേശത്തുകൂടി ഒഴുകുന്ന പമ്പയാറിന്റെ തീരത്ത് തന്നെയാണ് കാവാലം ഗവൺമെന്റ് യുപി സ്കൂൾ നിലകൊള്ളുന്നത്.. പ്രകൃതിരമണീയമായചുറ്റുപാടുകളും ഊഷ്മളമായ കാലാവസ്ഥയും ഈ പ്രദേശത്തെ മനോഹരമാക്കുന്നു...കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയിൽ സവിശേഷ സ്ഥാനമുള്ള കുട്ടനാടൻ പ്രദേശത്താണ് മനോഹരമായ കാവാലം എന്ന ഗ്രാമം.. പ്രകൃതിയും സംസ്കാരവും ജീവിതവും ഇഴചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ്... | ||
=== ചരിത്രം === | === ചരിത്രം === |