Jump to content
സഹായം

"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== വാളക്കുളം ==
== വാളക്കുളം ==
[[പ്രമാണം:19011 pic1.jpg|THUMB|കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം]]
[[പ്രമാണം:19011 pic1.jpg|thumb|കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം]]
എന്റെ നാട്
എന്റെ നാട്
സ്കൂൾ നിൽക്കുന്ന പഞ്ചായത്താണ് തെന്നല, അറബിക്കടലിൽ നിന്നും ഇടമുറിയാതെ മന്ദമാരുതൻ ലഭിച്ചതിനാലാവണം അങ്ങനെയൊരു പേര് വന്നത്. അൻപത് വർഷങ്ങൾക്കപ്പുറം പടിഞ്ഞാറ് ഭാഗം താനൂർ വരെ വിശാലമായ വയലായിരുന്നു. വാളക്കുളം, പുതുപ്പറമ്പ്, വെന്നിയൂർ, കൊടക്കല്ല്, അപ്ള, തെന്നല, ക്ളാരി, എടരിക്കോട്, പെരുമണ്ണ എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു അവിഭക്ത തെന്നല. എന്നാൽ 1979 ൽ എടരിക്കോട്, 2000 ൽ പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ നിലവിൽ വന്നു. പതിനാറ് വാർഡുകളിലായുള്ള തെന്നല പഞ്ചായത്തിന്റെ അതിർത്തികൾ പടിഞ്ഞാറ് തെന്നല തുറക്കൽ പാടം (നന്നമ്പ്ര,ഒഴൂർ പഞ്ചായത്ത്), വടക്ക് കടലുണ്ടിപ്പുഴ (വേങ്ങര, തിരൂരങ്ങാടി പഞ്ചായത്ത്), കിഴക്ക് വാളക്കുളം പാടം (എടരിക്കോട് പഞ്ചായത്ത്), തെക്ക്  എം.എസ്.പി ക്യാമ്പ് ഉൾപ്പെടെയുള്ള പെരുമണ്ണ ക്ളാരി പഞ്ചായത്ത് എന്നിവയാണ്. പ്രകൃതിരമണീയമെങ്കിലും കുന്നും ഇറക്കവും നിറഞ്ഞ പ്രദേശമാണ് തെന്നല. മൊത്തം വിസ്തീർണ്ണത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് വയൽ. കൊടക്കല്ല് പ്രദേശത്ത് ധാരാളം കുട ആകൃതിയുള്ള കല്ലുകൾ ഉണ്ടായിരുന്നത്രെ, അവയിൽ ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്, ഈ ഭാഗത്തുതന്നെയുള്ള മുള്ളൻ മട ഭുഗർഭപാതപോലെ തോന്നിപ്പിക്കുന്നതാണ്.  

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056213" എന്ന താളിൽനിന്ന് ശേഖരിച്ചത്