Jump to content
സഹായം

"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
== മോയിൻകുട്ടി വൈദ്യർ സ്മാരകം ==
== മോയിൻകുട്ടി വൈദ്യർ സ്മാരകം ==
മോയിൻകുട്ടി വൈദ്യർക്ക് (1852–1892) സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകമന്ദിരമാണ് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം[1]. മലയാളം ഭാഷയിലെ മാപ്പിള പാട്ടു വിഭാഗത്തിലെ പ്രശസ്ത കവികളിൽ ഒരാളാണ് മോയിൻകുട്ടി വൈദ്യർ. [2] മാപ്പിള കലാ പഠനകേന്ദ്രം കൂടിയാണ് ഈ സ്മാരകം. 1999-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉദ്ഘാടനം നിർവ്വഹിച്ച[അവലംബം ആവശ്യമാണ്] ഈ സ്ഥാപനം കൊണ്ടോട്ടിയിലാണ് നിലകൊള്ളുന്നത്.

[[പ്രമാണം:18359 moyinkutty vaidyar smarakam.resized.jpg |thumb| മോയിൻകുട്ടി വൈദ്യർ സ്മാരകം]]
[[പ്രമാണം:18359 moyinkutty vaidyar smarakam.resized.jpg |thumb| മോയിൻകുട്ടി വൈദ്യർ സ്മാരകം|നടുവിൽ]]

=== കൊണ്ടോട്ടി-ഖുബ്ബ ===
=== കൊണ്ടോട്ടി-ഖുബ്ബ ===
കൊണ്ടോട്ടിയുടെ ചരിത്രമുറങ്ങുന്ന കുടീരമാണ് ഖുബ്ബ. പേർഷ്യൻ ശില്പകലയിലുള്ള കേരളത്തിലെ ആദ്യത്തെ ചരിത്രസ്മാരകം കൂടിയാണിത്. കൊണ്ടോട്ടിയുടെ സ്ഥാപകനായ ഹസ്രത്ത് ഷൈഖ് മുഹമ്മദ്ഷാഹ് ചിഷ്തി തങ്ങളുടെ മഖ്ബറയായ ഈ സ്മാരകം രണ്ടുനൂറ്റാണ്ടിലേറെയായി നിലകൊള്ളുന്നു. ഇന്തോ സാരസ്വൻ ശില്പകലയുടെ മനോഹാരിതയിൽ ഉയർന്ന ഈ മക്ബറ ചിഷ്തി ഖാദിരി തരീഖ്വത്ത് വിഭാഗക്കാർക്ക് ആരാധനാകേന്ദ്രം കൂടിയാണ്. സ്ത്രീകൾക്ക് ഉള്ളിൽ കയറി പ്രാർത്ഥിക്കാൻ അനുവാദമുള്ള ഖുബ്ബയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു

48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055669" എന്ന താളിൽനിന്ന് ശേഖരിച്ചത്