"സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
21:26, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ഹയര്‍ സെക്കന്ററി സ്കൂള്‍ | ഹയര്‍ സെക്കന്ററി സ്കൂള്‍ | ||
മാദ്ധ്യമം മലയാളം,ഇംഗ്ളീഷ് | മാദ്ധ്യമം മലയാളം,ഇംഗ്ളീഷ് | ||
ആൺകുസട്ടികളുടെ എണ്ണം | |||
പെൺകുട്ടികളുടെ എണ്ണം | പെൺകുട്ടികളുടെ എണ്ണം | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം 1212 | വിദ്യാര്‍ത്ഥികളുടെ എണ്ണം 1212 | ||
വരി 34: | വരി 34: | ||
എന്റെ നാട് സഹായം | എന്റെ നാട് സഹായം | ||
നാടോടി വിജ്ഞാനകോശം സഹായം | നാടോടി വിജ്ഞാനകോശം സഹായം | ||
സ്കൂള്‍ | |||
* 1 ചരിത്രം | |||
* 2 ഭൗതികസൗകര്യങ്ങള്‍ | |||
* 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* 4 മാനേജ്മെന്റ് | |||
* 5 മുന്‍ സാരഥികള്‍ | |||
* 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
* 7 വഴികാട്ടി | |||
1 സ്കൂള്‍ ചരിത്രം | |||
വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു. | വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്‍റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു. | ||
വരി 84: | വരി 95: | ||
3പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ | |||
കുട്ടികളുടെ സമ്പൂര്‍ണ്ണമായ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കി സ്കൂളില് താഴെപറയുന്ന പ്രസ്ഥാലങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. | |||
1.സ്കുള്‍ ലൈബ്രറി | |||
വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു. | |||
2.സ്കുള്‍ പാര്‍ലമെന്‍റ് | |||
പാഠ്യാനുബന്ധ പ്രനര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണ ബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗീക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. | |||
3 ലിറ്റററി & ആര്‍ട്സ് ക്ലബ് | |||
കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാന്‍ ലിറ്റററി & ആര്‍ട്സ് ക്ലബ് സഹായിക്കുന്നു. | |||
4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ് | |||
കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ് സഹായിക്കുന്നു. ക്വിസ് മല്‍സരങ്ങള്‍,ശാസ്ത്ര പ്രദര്‍ശനങ്ങള് തുടങ്ങിയവ സയന്‍സ് ക്ലബിന്‍റെ ആഭിമുഖത്തില്‍ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു. | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |