Jump to content

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==  
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==  


   നടേവാലേൽ സ്കൂൾ ( നടുവട്ടം എൽപിഎസ്), നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ തുടങ്ങിയ പ്രധാന വിദ്യാലയങ്ങൾ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. മറ്റ് പ്രാദേശിക സ്കൂളുകൾ കൊങ്ങിണിയെത്ത് എൽ.പി സ്കൂൾ, പള്ളിയറ എൽ.പി സ്കൂൾ, ആഞ്ഞിലിമൂട്ടിൽ എൽ.പി സ്കൂൾ (മുമ്പ് പേർക്കാട്ട് പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്നു), എൽ.പി.എസ് മുല്ലക്കര എന്നിവയാണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രധാന കോളേജുകളിലൊന്നാണ് ടി.കെ.എം.എം ആർട്സ് കോളേജ്. ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പാടിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി സുതാർഹ്യമായി നിലകൊള്ളുന്നു  
   *നടേവാലേൽ സ്കൂൾ ( നടുവട്ടം എൽപിഎസ്
* നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
* കൊങ്ങിണിയെത്ത് എൽ.പി സ്കൂൾ,
* പള്ളിയറ എൽ.പി സ്കൂൾ
* ആഞ്ഞിലിമൂട്ടിൽ എൽ.പി സ്കൂൾ (മുമ്പ് പേർക്കാട്ട് പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്നു)
* എൽ.പി.എസ് മുല്ലക്കര
* കെ.എം.എം ആർട്സ് കോളേജ്
 
==ഗ്രന്ഥശാല==
 
ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പാടിന്റെ മുഖമുദ്രയായി നിലകൊള്ളുന്നു. സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി സുതാർഹ്യമായി നിലകൊള്ളുന്നു  


   .
   .
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055236" എന്ന താളിൽനിന്ന് ശേഖരിച്ചത്