Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: Manual revert
No edit summary
വരി 41: വരി 41:
[[പ്രമാണം:44240 Harbour.jpg|tumb|Vizhinjam harbour]]
[[പ്രമാണം:44240 Harbour.jpg|tumb|Vizhinjam harbour]]
            പുരാതനകാലം മുതൽ വിഴിഞ്ഞം ഒരു വാണിജ്യ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം കൃഷിയും വ്യാപകമായി നിലനിന്നിരുന്നു. എന്നാൽ മത്സ്യബന്ധനം, അനുബന്ധ തൊഴിലുകൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, കുടിൽ വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുണ്ട്. നെല്ല്,പയർ വർഗ്ഗങ്ങൾ, വെറ്റില,പച്ചക്കറികളും അങ്ങാടികളിലും ചന്തകളിലും കച്ചവടം നടത്തിയിരുന്നു. മത്സ്യം, കയർ,കൊപ്ര, കുരുമുളക്,എണ്ണ എന്നിവയുടെ കയറ്റുമതിയും നിലനിൽക്കുന്നു. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന ഐസ് പ്ലാന്റുകളും സ്ഥിതി ചെയ്യുന്നു.  അച്ചാർ, സോപ്പ്, തീപ്പെട്ടി, ചവിട്ടുമെത്ത എന്നിവയുടെ നിർമ്മാണം ഇവരുടെ പ്രധാന കുടിൽ വ്യവസായങ്ങൾ ആണ്.

'''<big>ഗുഹാക്ഷേത്രം</big>'''
വിഴിഞ്ഞം ദേശത്തിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവലായി നിലകൊള്ളുന്നതാണ് ഗുഹാക്ഷേത്രം.
[[പ്രമാണം:44240 temple.jpg|ലഘുചിത്രം|ഗുഹാക്ഷേത്രം ]]
പാറ തുരന്ന് നിർമ്മിച്ച ഒറ്റക്കൽ ക്ഷേത്രമാണിത് ഗുഹ ക്ഷേത്രത്തിനുള്ളിൽ ദക്ഷിണമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് പുറം ഭിത്തിയിൽ ഒട്ടനവധി ചിത്രങ്ങൾ കൊത്തി വച്ചിരിക്കുന്നത് കാണാം അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരെയാണ് ഈ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത് അനേകം വർഷം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണിന്നു.
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055082" എന്ന താളിൽനിന്ന് ശേഖരിച്ചത്