Jump to content
സഹായം

"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
= '''വലിയപറമ്പ''' =
= '''വലിയപറമ്പ''' =
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലിയപറമ്പ്
കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുളിക്കൽ അങ്ങായിൽ നിന്ന് 3 Km കിഴക്ക് സഞ്ചരിച്ചാൽ വലിയ പറമ്പിലെത്തി. വടക്കൻ മലയുടെ താഴ് വാരത്ത് ഉണ്യത്തിപ്പറമ്പിനോടും ചെമ്മലപറമ്പിനോടും പാലപറമ്പിനോടും അതൃത്തി പങ്കു വെക്കുന്ന ഒരിടം.
നാല് ഭാഗവും റോഡുകൾ . കൊണ്ടോട്ടി എടവണ്ണപ്പാറ വാഴക്കാട് പുളിക്കൽ - എന്നിവിടങ്ങളിലേക്ക് റോഡുകൾ.
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055078" എന്ന താളിൽനിന്ന് ശേഖരിച്ചത്