Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മഹാകവി പാലാ നാരായണൻ നായർ എട്ട് വാല്യങ്ങൾ അടങ്ങുന്ന കേരളം വളരുന്നു എന്ന കവിത അദ്ദേഹത്തിന് മഹാകവി പട്ടം നേടിക്കൊടുത്തു. അയ്യായിരത്തിലധികം കവിതകൾ എഴുതിയിട്ടുണ്ട്
(ഭൂമിശാസ്ത്രം മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ടി.വി. പുരം പഞ്ചായത്ത് കോട്ടയം ജില്ലയുടെ വടക്കുപടിഞ്ഞാറേ മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികൾ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാകണ്. കിഴക്കേ അതിർത്തിയിൽ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറാണ്. പഞ്ചായത്തിന്റെ തെക്കുകിഴക്കേ മൂലയിൽ വച്ച് കരിയാർ വേമ്പനാട്ടുകായലുമായി സന്ധിക്കുന്നു. വൈക്കം നഗരസഭയുമായി ചേരുന്ന വടക്കുഭാഗം മാത്രമാണു കര അതിർത്തിയിലുള്ളത്.)
(മഹാകവി പാലാ നാരായണൻ നായർ എട്ട് വാല്യങ്ങൾ അടങ്ങുന്ന കേരളം വളരുന്നു എന്ന കവിത അദ്ദേഹത്തിന് മഹാകവി പട്ടം നേടിക്കൊടുത്തു. അയ്യായിരത്തിലധികം കവിതകൾ എഴുതിയിട്ടുണ്ട്)
വരി 9: വരി 9:
'''<u><big>പ്രശസ്തരായ വ്യക്തികൾ</big></u>'''
'''<u><big>പ്രശസ്തരായ വ്യക്തികൾ</big></u>'''


'''എം.കെ.കമലം'''
'''<big>എം.കെ.കമലം</big>'''


മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം.
മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം.


'''വൈക്കം രാമചന്ദ്രൻ'''
'''<big>മഹാകവി പാലാ നാരായണൻ നായർ</big>'''
 
എട്ട് വാല്യങ്ങൾ അടങ്ങുന്ന കേരളം വളരുന്നു എന്ന കവിത അദ്ദേഹത്തിന് മഹാകവി പട്ടം നേടിക്കൊടുത്തു. അയ്യായിരത്തിലധികം കവിതകൾ എഴുതിയിട്ടുണ്ട്
 
'''<big>വൈക്കം രാമചന്ദ്രൻ</big>'''


മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ്
മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ്
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054888" എന്ന താളിൽനിന്ന് ശേഖരിച്ചത്