Jump to content
സഹായം

"ഗവ. എൽ.പി.ബി.എസ്. കരകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
എല്ലാ പ്രദേശങ്ങളേയും കൂട്ടിയിണക്കത്തക്കവിധത്തിൽ സാമാന്യം മെച്ചപ്പെട്ട ഒരു റോഡുശൃംഖല കരകുളം പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ കഴുനാട്, പന്തപ്ലാവ് വാർഡുകളെയും മരുതൂർ, ചിറ്റാഴ വാർഡുകളെയും വേർതിരിക്കുന്ന എം.സി.റോഡ് മരുതൂർ മുതൽ വട്ടപ്പാറ കണക്കോട് വരെയുള്ള 4 കിലോമീറ്റർ ദൂരം പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ വഴയില നിന്നു തുടങ്ങി കരകുളം-കെൽട്രോൺ പ്രദേശത്തു കൂടി അന്തർസംസ്ഥാനപാതയായ തിരുവനന്തപുരം-ചെങ്കോട്ട റോഡും കടന്നു പോകുന്നു. പ്രധാനപ്പെട്ട ഈ റോഡുകളിലൂടെയാണ് കരകുളം, വട്ടപ്പാറ മേഖലകളിലെ ജനങ്ങൾക്ക് തിരുവനന്തപുരം, നെടുമങ്ങാട് നഗരപ്രദേശങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നത്. 1954-ൽ ഇന്നത്തെ കരകുളം പാലം ജംഗ്ഷൻ വരെ മാത്രമേ അന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് സിറ്റി സർവ്വീസ് ഉണ്ടായിരുന്നുള്ളൂ. അതുതന്നെ രാവിലെയും വൈകിട്ടും മാത്രമായിരുന്നു. അരുവിക്കര, ഇരുമ്പ മുതലായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ചികിത്സാ ആവശ്യങ്ങൾക്കും മറ്റും ആശുപത്രിയിൽ പോകുവാൻ വേണ്ടി ഈ ബസ് സർവ്വീസ് എട്ടാമതു മൈൽകുറ്റി വരെ (8-ം കല്ല്) നീട്ടിക്കൊടുക്കണമെന്ന് അന്നത്തെ പഞ്ചായത്തുകമ്മിറ്റി പ്രമേയം പാസാക്കിയതായി രേഖകളിൽ കാണുന്നു (ജൂലായ് 3,1954).

'''<u>വിദ്യാഭ്യാസരംഗം</u>'''
=== '''<u>വിദ്യാഭ്യാസരംഗം</u>''' ===
 
പണ്ടുകാലത്ത് ഇന്നാട്ടുകാർക്ക് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മൈലുകൾ താണ്ടി പോകേണ്ടിവന്നിരുന്നു. ഇതിനൊരു പരിഹാരമുണ്ടായത് കരകുളം ഗവൺമെന്റ് ഹൈസ്ക്കുൾ സ്ഥാപിതമായതോടെയാണ്. നാട്ടുകാരുടെ സാമ്പത്തികസഹായത്തോടെ കരകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ പ്രാരംഭഘട്ടത്തിൽ എട്ടാം ക്ലാസ്സുവരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. സ്ക്കൂളിന് കെട്ടിടമില്ലാഞ്ഞതിനാൽ ആറന്നൂർകോണം പത്മനാഭൻപിള്ളയുടെ വീടിനോടനുബന്ധിച്ച് ഒരു ഓലഷെഡ് കെട്ടിയാണ് ക്ലാസ്സ് ആരംഭിച്ചത്. തുടർന്ന് സ്കൂളിന് സ്വന്തമായി ഒരു മന്ദിരം നിർമ്മിക്കുകയും ക്രമേണ ഇന്നതു വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി പരിണമിക്കുകയും ചെയ്തു. ഇന്ന് പ്രൈമറി തലത്തിലും സെക്കന്ററി തലത്തിലും നിരവധി സ്കൂളുകൾ കരകുളം ഗ്രാമത്തിൽ ഉണ്ട്.

=== '''<u>ആരാധനാലയങ്ങൾ</u>''' ===
=== '''<u>ആരാധനാലയങ്ങൾ</u>''' ===
കരകുളം ജുമാ മസ്ജിദ്,തിരുമാനൂർ മഹാദേവർ ക്ഷേത്രം, കുന്നൂർക്കൽ ക്ഷേത്രം,പതിയനാട് ശ്രീ ഭദ്രകാളി ക്ഷേത്രം,മാങ്കോട് ഇലങ്കത്ത് ദേവത, മുദിശാസ്താംകോട് ക്ഷേത്രം, മരുതൂർ സഭ മേലതിൽ തമ്പുരാൻ ക്ഷേത്രം ഏണിക്കര ശിവ ക്ഷേത്രം പ്രധാന ആരാധനാലയങ്ങൾ.1836 ൽ സ്ഥാപിതമായ ക്രൈസ്റ്റ്നഗർ പള്ളിയും തിരുവിതാംകൂർ രാജവംശം സ്ഥാപിച്ച തെക്കേടം തമ്പുരാൻ ക്ഷേത്രവും വളരെ പുരാതനമാണ്.
കരകുളം ജുമാ മസ്ജിദ്, തിരുമാനൂർ മഹാദേവർ ക്ഷേത്രം, കുന്നൂർക്കൽ ക്ഷേത്രം, പതിയനാട് ശ്രീ ഭദ്രകാളി ക്ഷേത്രം, മാങ്കോട് ഇലങ്കത്ത് ദേവത, മുദിശാസ്താംകോട് ക്ഷേത്രം, മരുതൂർ സഭ, മേലതിൽ തമ്പുരാൻ ക്ഷേത്രം, ഏണിക്കര ശിവ ക്ഷേത്രം, പ്രധാന ആരാധനാലയങ്ങൾ. 1836 ൽ സ്ഥാപിതമായ ക്രൈസ്റ്റ്നഗർ പള്ളിയും തിരുവിതാംകൂർ രാജവംശം സ്ഥാപിച്ച തെക്കേടം തമ്പുരാൻ ക്ഷേത്രവും വളരെ പുരാതനമാണ്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054782" എന്ന താളിൽനിന്ന് ശേഖരിച്ചത്