|
|
വരി 2: |
വരി 2: |
| കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. | | കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. |
|
| |
|
| === '''വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും,കൃഷിയും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ,വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പന്നഗവും , കടും പച്ച നിറത്തിൽ മനോഹരിയായി ഓളം തള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു ."ചക്ക " യുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്കായുള്ള സ്ഥലം പ്ലാക്കാട്ടൂർ എന്നു വിളിക്കപ്പെട്ടു . അത് കാലക്രമേണ "ളാക്കാട്ടൂർ " ആയി എന്നാണ് പറയപ്പെടുന്നത് . സ്കൂൾ ,ആശുപത്രി ,പോസ്റ്റ് ഓഫീസ് ,ആരാധനാലയങ്ങൾ മുതലായവ ഇവിടെ ഉണ്ട് .''' ===
| | * |
| | |
| === <u>'''ഭൂമിശാസ്ത്രം'''</u> ===
| |
| കോട്ടയം പട്ടണത്തിൽ നിന്ന് 17 km ദൂരത്തായി സ്ഥിതി ച്ചേയുന്ന ഒരു ഗ്രാമം.
| |
| | |
| '''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>'''
| |
| | |
| * പോസ്റ്റ് ഓഫീസ് | |
| * ഗവ :ഹോമിയോ ആശുപത്രി
| |
| * പ്രാധമികാരോഗ്യ കേന്ദ്രം
| |
| | |
| * ബാങ്ക്
| |
| | |
| === <u>'''ശ്രദ്ധേയരായ വ്യക്തികൾ'''</u> ===
| |
| * ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
| |
| '''<u>ആരാധനലയാളങ്ങൾ</u>'''
| |
| | |
| * കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം
| |
| * മരുതുകാവ് ദേവീ ക്ഷേത്രം
| |
| | |
| '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'''
| |
| | |
| * എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
| |
| * ഗവ :എൽ പി സ്കൂൾ
| |