Jump to content
സഹായം

"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും,കൃഷിയും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ,വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പന്നഗവും , കടും പച്ച നിറത്തിൽ മനോഹരിയായി ഓളം തള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു ."ചക്ക " യുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്കായുള്ള സ്ഥലം പ്ലാക്കാട്ടൂർ  എന്നു വിളിക്കപ്പെട്ടു . അത് കാലക്രമേണ "ളാക്കാട്ടൂർ " ആയി എന്നാണ് പറയപ്പെടുന്നത് . സ്കൂൾ ,ആശുപത്രി ,പോസ്റ്റ് ഓഫീസ് ,ആരാധനാലയങ്ങൾ മുതലായവ ഇവിടെ ഉണ്ട് .

ഭൂമിശാസ്ത്രം  
<u>'''ഭൂമിശാസ്ത്രം'''</u>

കോട്ടയം പട്ടണത്തിൽ നിന്ന് 17 km ദൂരത്തായി സ്ഥിതി ച്ചേയുന്ന ഒരു ഗ്രാമം.  
കോട്ടയം പട്ടണത്തിൽ നിന്ന് 17 km ദൂരത്തായി സ്ഥിതി ച്ചേയുന്ന ഒരു ഗ്രാമം.  

പ്രധാന പൊതു സ്ഥാപനങ്ങൾ  
'''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>'''

* പോസ്റ്റ് ഓഫീസ്  
* പോസ്റ്റ് ഓഫീസ്  
വരി 17: വരി 17:
* ബാങ്ക്                         
* ബാങ്ക്                         

ശ്രദ്ധേയരായ വ്യക്തികൾ  
=== <u>'''ശ്രദ്ധേയരായ വ്യക്തികൾ'''</u> ===
* ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
'''<u>ആരാധനലയാളങ്ങൾ</u>'''
 
* കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം
* മരുതുകാവ് ദേവീ ക്ഷേത്രം
 
'''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'''

* ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
* എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
* ഗവ :എൽ പി സ്കൂൾ
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054363" എന്ന താളിൽനിന്ന് ശേഖരിച്ചത്