Jump to content
സഹായം

Login (English) float Help

"ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

'''ഇരുവഞ്ഞിപ്പുഴ'''
'''ഇരുവഞ്ഞിപ്പുഴ'''
[[പ്രമാണം:47336-Iruvazhinji river KDR.jpeg|thumb|Iruvazhinji puzha]]

ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്.  

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053819" എന്ന താളിൽനിന്ന് ശേഖരിച്ചത്