Jump to content
സഹായം

"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതി‍‍ഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു.

=== <u>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</u> ===
=== <u><big>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</big></u> ===
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.

വരി 8: വരി 8:
[[പ്രമാണം:Opening_day_1.jpg|ലഘുചിത്രം]]
[[പ്രമാണം:Opening_day_1.jpg|ലഘുചിത്രം]]

=== <u>വായന ദിനം ആചരിച്ചു</u> ===
=== <u><big>വായന ദിനം ആചരിച്ചു</big></u> ===
മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച ,കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായന ദിനം പെരിങ്ങാടി എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.കുട്ടി വായന ,പുസ്തക പ്രദർശനം,പതിപ്പ് നിർമ്മാണം,വാർത്താവായന മത്സരം,ലൈബ്രറി ശാക്തീകരണം,ക്വിസ് മത്സരം,അമ്മ വായന എന്നീ പ്രവർത്തനങ്ങൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.

=== <u>പഠനോപകരണ നിർമ്മാണ ശിൽപ്പശാല</u> ===
=== <u><big>പഠനോപകരണ നിർമ്മാണ ശിൽപ്പശാല</big></u> ===
ഒന്ന്,രണ്ട് ക്ളാസ്സുകളിലെ രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ  ശിൽപ്പശാലയുടെ ക്ളാസുകൾ നടന്നു.
ഒന്ന്,രണ്ട് ക്ളാസ്സുകളിലെ രക്ഷിതാക്കൾക്ക് പഠനോപകരണ നിർമ്മാണ  ശിൽപ്പശാലയുടെ ക്ളാസുകൾ നടന്നു.

വരി 18: വരി 18:
കൂടാതെ മൂന്ന്,നാല് ക്ളാസ്സുകളിൽ രക്ഷിതാക്കളുടെ സഹായത്തോടെ വായനാ കാർഡുകൾ തയ്യാറാക്കി. ഇത് എല്ലാവർക്കും പുതിയ അനുഭവമായിരുന്നു.
കൂടാതെ മൂന്ന്,നാല് ക്ളാസ്സുകളിൽ രക്ഷിതാക്കളുടെ സഹായത്തോടെ വായനാ കാർഡുകൾ തയ്യാറാക്കി. ഇത് എല്ലാവർക്കും പുതിയ അനുഭവമായിരുന്നു.

<u><big>'''ബഷീർ ദിനം'''</big></u>                                                                                                                                                                                                      ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി.ബഷീറിൻെ്റ വിവിധ  കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങിലെത്തി.ബഷീർ പുസ്തക പ്രദർശനം, ചിത്രരചന, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
<u>'''<big>ബഷീർ ദിനം</big>'''</u>                                                                                                                                                                                                      ബഷീർ ദിനം കുട്ടികൾ ആഘോഷമാക്കി.ബഷീറിൻെ്റ വിവിധ  കൃതികളിലെ കഥാപാത്രങ്ങൾ കുട്ടികളിലൂടെ അരങ്ങിലെത്തി.ബഷീർ പുസ്തക പ്രദർശനം, ചിത്രരചന, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

=== <u>ചാന്ദ്ര ദിനം</u> ===
=== <u><big>ചാന്ദ്ര ദിനം</big></u> ===
ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പ്രത്യേക അസംബ്ളി നടത്തി.
ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പ്രത്യേക അസംബ്ളി നടത്തി.  അമ്പിളി വിസ്മയം എന്ന പേരിൽ ചന്ദ്രനെ അറിയാം, അമ്പിളി പാട്ടുകൾ,  പതിപ്പ് നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
 
=== <big><u>ഹിരോഷിമ-നാഗസാക്കി ദിനം</u></big> ===
ഹിരോഷിമ നാഗസാക്കി ദിനത്തിൻെ്റ ഓ‍മ്മ പുതുക്കിക്കൊണ്ട് യുദ്ധവിരുദ്ധ പോസ്റ്ററുകൾ,പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കി യുദ്ധവിരുദ്ധ റാലി നടന്നു.
 
പതിപ്പ് നിർമ്മാണം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052917" എന്ന താളിൽനിന്ന് ശേഖരിച്ചത്