"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്പോർട്സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/സ്പോർട്സ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
12:52, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
വിദ്യാലയത്തിന് അഭിമാനനേട്ടം സമ്മാനിച്ച കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങൾ | വിദ്യാലയത്തിന് അഭിമാനനേട്ടം സമ്മാനിച്ച കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങൾ | ||
== '''ഖോ - ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പനങ്ങാടിന് പൊൻതൂവൽ''' == | |||
[[പ്രമാണം:23068.23NOVGM1.jpg|ലഘുചിത്രം]] | |||
കോഴിക്കോട് നടക്കുന്ന ഖോ - ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാലയത്തിലെ നാല് മിടുക്കൻമാർ ജില്ലയെ പ്രതിനിധീകരിച്ച് കളിക്കും. ജൂനിയേഴ്സ് വിഭാഗത്തിൽ മൂന്നുപേരും സീനിയേഴ്സ് വിഭാഗത്തിലും ഒരാളും പങ്കെടുക്കും. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ് മുർഷിദ്, മുഹമ്മദ് അദ്നാൻ, അമീൽ അബ്ദുള്ള എന്നീ വിദ്യാർത്ഥികൾ ജൂനിയർ വിഭാഗത്തിലും സീനിയേഴ്സ് വിഭാഗത്തിൽ ഇ എസ് ശരത്തിനും സംസ്ഥാന ചാമ്പ്യൻഷിപ്പ് മത്സരത്തിലേയ‍്ക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു. ജില്ലാമത്സരത്തിൽ നമ്മുടെ വിദ്യാലയത്തിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇതുവരെ കളിച്ചമത്സരങ്ങളിലെല്ലാം മികച്ചവിജയം നേടിയ ഇവർ വലിയ ആത്മവിശ്വാസത്തിലാണ് സംസ്ഥാനചാമ്പ്യൻഷിപ്പിലേയ‍്ക്ക് തയ്യാറെടുക്കുന്നത്. |