Jump to content
സഹായം

"ജി. എച്ച്.എസ്. മുനിയറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.  1973 ലാണ് സ്ഥാപിതമായത്. തുടർച്ചയായി 5 വർഷവും പത്താം ക്ലാസിൽ 100% വിജയം നേടി. ജോയ്സ് ജോർജ് എം.പി.യുടെ ഫണ്ടിൽ നിന്നും ഞങ്ങൾക്ക് സ്കൂൾ ബസ് അനുവദിച്ചു. ഹൈസ്കൂളിന് പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭം തുടങ്ങി. ജെ ആർ സി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുകയും  പരീക്ഷയിൽ നല്ലവിജയം കൈവരിക്കുകയും ചെയ്തു. 50 ആണ്ടിലേറെയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ 2023 സ്കൂളിന്റെ സുവർണ്ണജൂബിലിവർഷമായി ആഘോഷിക്കുന്നു.
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.  1973 ലാണ് സ്ഥാപിതമായത്. തുടർച്ചയായി 5 വർഷവും പത്താം ക്ലാസിൽ 100% വിജയം നേടി. ജോയ്സ് ജോർജ് എം.പി.യുടെ ഫണ്ടിൽ നിന്നും ഞങ്ങൾക്ക് സ്കൂൾ ബസ് അനുവദിച്ചു. ഹൈസ്കൂളിന് പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭം തുടങ്ങി. ജെ ആർ സി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുകയും  പരീക്ഷയിൽ നല്ലവിജയം കൈവരിക്കുകയും ചെയ്തു. 50 ആണ്ടിലേറെയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ 2023 സ്കൂളിന്റെ സുവർണ്ണജൂബിലിവർഷമായി ആഘോഷിക്കുന്നു.തിങ്കൾകാട്,പന്നിയാർ നിരപ്പ്, കരിമല, മുനിയറ , ഇല്ലിസിറ്റി, വള്ളക്കടവ്, പണിക്കൻ കുടി മുതലായ ഇടുക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഈ വിദ്യാലയം പ്രയോജനപ്പെടുന്നു.


<!--visbot  verified-chils->-->
<!--visbot  verified-chils->-->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052605" എന്ന താളിൽനിന്ന് ശേഖരിച്ചത്