Jump to content
സഹായം

"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= '''കാപ്പിൽ''' =
= '''കാപ്പിൽ''' =
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ  പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ .വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത് .കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് .ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് .കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു
 
== തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ  പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ .വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത് .കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് .ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് .കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു ==
 
== '''ഭൂമിശാസ്ത്രം''' ==
<big>കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നഗരമാണ് കാപ്പൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് കാപ്പി സ്ഥിതിചെയ്യുന്നത് .തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ് കപ്പിൽ .പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും  ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത്  .</big>


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052056" എന്ന താളിൽനിന്ന് ശേഖരിച്ചത്