Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. തിരുവാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
== തിരുവാലി ==
== തിരുവാലി ==

'''''ആമുഖം'''''
== '''''ആമുഖം''''' ==
 
മലപ്പുറം ജില്ലയിലെ നിലമ്പൂര് താലൂക്കില് വണ്ടൂര് ബ്ളോക്കിലാണ് തിരുവാലി ഗ്രാമo സ്ഥിതി ചെയ്യുന്നത്.  
മലപ്പുറം ജില്ലയിലെ നിലമ്പൂര് താലൂക്കില് വണ്ടൂര് ബ്ളോക്കിലാണ് തിരുവാലി ഗ്രാമo സ്ഥിതി ചെയ്യുന്നത്.  
തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്.  
തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്.  
വരി 25: വരി 24:
പുലിക്കോട് ഹൈദര് സാഹിബ്, മാപ്പിള കവി എന്ന നിലയില് വളരെ പ്രശസ്തനായിരുന്നു. കോൽക്കളി, ദഫ്മുട്ട് എന്നിവയും ഈ പ്രദേശത്ത് പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു.
പുലിക്കോട് ഹൈദര് സാഹിബ്, മാപ്പിള കവി എന്ന നിലയില് വളരെ പ്രശസ്തനായിരുന്നു. കോൽക്കളി, ദഫ്മുട്ട് എന്നിവയും ഈ പ്രദേശത്ത് പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു.

<br />ഈ പ്രദേശത്ത് പരിചമുട്ടുകളിയില് പിരശീലനം കൊടുത്തിരുന്ന വ്യക്തിയാണ് തലശ്ശേരിയന് ആശാരി. ഹരിജന് വിഭാഗങ്ങള് താമസിക്കുന്ന കോളനികളില് ചവിട്ടുകളി, കോൽക്കളി മുതലായവ അറങ്ങേറിയിരുന്നു.  തനിമയും, ശ്രവണമധുരവും, ഇമ്പമാർന്നതുമായ നാടൻപാട്ടുകള് ഇവിടുത്തെ സംസ്കാരത്തിന്റെ സവിശേഷഘടകമായിരുന്നു.
<br />ഈ പ്രദേശത്ത് പരിചമുട്ടുകളിയില് പിരശീലനം കൊടുത്തിരുന്ന വ്യക്തിയാണ് തലശ്ശേരിയന് ആശാരി. ഹരിജന് വിഭാഗങ്ങള് താമസിക്കുന്ന കോളനികളില് ചവിട്ടുകളി, കോൽക്കളി മുതലായവ അറങ്ങേറിയിരുന്നു.  തനിമയും, ശ്രവണമധുരവും, ഇമ്പമാർന്നതുമായ നാടൻപാട്ടുകള് ഇവിടുത്തെ സംസ്കാരത്തിന്റെ സവിശേഷഘടകമായിരുന്ന�
 
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''

<!--visbot  verified-chils->
തിരുവാലി പ‍‍ഞ്ചായത്ത് ഓഥീസ്
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051927" എന്ന താളിൽനിന്ന് ശേഖരിച്ചത്