Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:


=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] ===
=== [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] ===
==ഓൺലൈൻ കലോത്സവം==
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് നേരിട്ട മാനസിക സമ്മർദ്ദങ്ങളും  ഒറ്റപ്പെടലും ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനും സർഗാത്മകകഴിവുകൾ പ്രകടമാകുന്നത്തിനുമായി  ഓൺലൈൻ കലോത്സവം രണ്ടു ഘട്ടങ്ങളിലായി  നടത്തുകയുണ്ടായി. 19. 7. 2021 മുതൽ 31. 7. 2021 വരെയുള്ള ദിവസങ്ങൾ ഒന്നാംഘട്ട മത്സരങ്ങൾക്കും 29. 9. 2021 മുതൽ 18.10. 2021 വരെയുള്ള ദിവസങ്ങൾ രണ്ടാംഘട്ടം മത്സരങ്ങൾക്കും തെരഞ്ഞെടുത്തു. എൽ. പി വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകാർക്ക് 11 മത്സരങ്ങളും മൂന്ന്, നാല് ക്ലാസ്സുകാർക്ക് 22 മത്സരങ്ങളും യു.പി വിഭാഗത്തിൽ 26 മത്സരങ്ങളും നടത്തി. 59 മത്സരങ്ങളിലായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുകയും 118 വിജയികൾ ഉണ്ടാവുകയും ചെയ്തു. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മത്സരങ്ങൾക്ക് മുമ്പായി ഇവർക്ക് പരിശീലനം നൽകുകയും ചെയ്തു. സിനിമ -സീരിയൽ രംഗത്തും കലാസാഹിത്യ മേഖലയിലും പ്രമുഖരായ 20 ഓളം വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. മത്സരം നടക്കുന്ന ദിവസം തന്നെ ഫല പ്രഖ്യാപനം നടത്തുകയും തൊട്ടടുത്ത ദിവസം സമ്മാനം വിജയികൾക്ക് വീട്ടുമുറ്റത്ത് നൽകുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെത്തി സമ്മാനം വാങ്ങാനുള്ള അവസരമൊരുക്കി.
[[പ്രമാണം:44244ka2.jpg|വലത്ത്‌|ചട്ടരഹിതം|263x263ബിന്ദു]]
[[പ്രമാണം:44244ka2.jpg|വലത്ത്‌|ചട്ടരഹിതം|263x263ബിന്ദു]]
[[പ്രമാണം:44244ka1.jpg|ചട്ടരഹിതം]]
[[പ്രമാണം:44244ka1.jpg|ചട്ടരഹിതം]]
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051882" എന്ന താളിൽനിന്ന് ശേഖരിച്ചത്