"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:52, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ = | = എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ = | ||
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. | കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. | ||
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും,കൃഷിയും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ,വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പന്നഗവും , കടും പച്ച നിറത്തിൽ മനോഹരിയായി ഓളം തള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു ."ചക്ക " യുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്കായുള്ള സ്ഥലം പ്ലാക്കാട്ടൂർ എന്നു വിളിക്കപ്പെട്ടു . അത് കാലക്രമേണ "ളാക്കാട്ടൂർ " ആയി എന്നാണ് പറയപ്പെടുന്നത് . സ്കൂൾ ,ആശുപത്രി ,പോസ്റ്റ് ഓഫീസ് ,ആരാധനാലയങ്ങൾ മുതലായവ ഇവിടെ ഉണ്ട് . |