Jump to content
സഹായം

"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
THALAKKETT
(ചെ.)No edit summary
(ചെ.) (THALAKKETT)
വരി 67: വരി 67:
== '''''തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന എ എ എം  എൽ പി എസ് കാളോത്ത്  നെടിയിരുപ്പ്  97 വർഷം  പിന്നിട്ടു.1927 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈലിൽ സ്ഥിതി ചെയ്യുന്നു.കൊണ്ടോട്ടി ദേശത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ പ്രധാന പങ്ക് വഹിച്ചു മുന്നേറുന്നു ഈ വിദ്യാലയം ......''''' ==

==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
=== <FONT color="BLUE">'''ചരിത്രം'''</FONT> ===
 
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ  ഏറനാട് താലൂക്ക് )  നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

വരി 82: വരി 81:

രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ കൊടുക്കുന്നതിലും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈനായ സമയത്തും ഇത് തുടർന്ന് പോന്നിരുന്നു. PTA മീറ്റിംഗുകളിൽ പലപ്പോഴും വരാറുള്ളത് സ്തീകളാണ് എന്ന കാര്യം കണക്കിലെടുത്ത് പുരുഷന്മാരായ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായി രാത്രി വൈകിയും നീണ്ട ക്യാമ്പ് നടത്തിയ മാതൃക ഈ സ്കൂളിന്റെതാണ്.

[[പ്രമാണം:Rre.jpg|പകരം=PHOTO|ലഘുചിത്രം|AMLPS KALOTH NEDIYIRUPPU]]
ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണർ സ്കൂളിനു മാത്രമല്ല, അയൽപക്കത്തു കാർക്കും എന്നും ഒരനുഗ്രഹമാണ്. ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം എന്നിവ യഥാസമയത്ത് വിതരണം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തുന്നു.

148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049970" എന്ന താളിൽനിന്ന് ശേഖരിച്ചത്