Jump to content
സഹായം

"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87: വരി 87:

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്. ചുരുക്കത്തിൽ ഇവിടത്തെ സ്റ്റാഫ് മാനേജ്മെന്റ്മറ്റ് ഏജൻസികളും കൂടി ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നു എന്നു പറയാം

                                                പ്രാദേശിക ചരിത്രം
നെടിയിരുപ്പ്
സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ "നെടിയിരുപ്പ് "ആയിരുന്നു.അതുകൊണ്ട് സാമൂതിരിമാരെ "നെടിയിരുപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരുപ്പ് സ്വരൂപം" എന്നും വിളിക്കുന്നു.
നെടിയിരുപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.നെടിയിരുപ്പ് ആയിരുന്നു അവരുടെ ആസ്ഥാനം.
ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് നാമവിക്രമ രാജകുടുംബത്തിന്റെ സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും അവർ ആ സ്ഥലത്തെ നെടി-ഇരുപ്പ് എന്ന വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ വരുത്തിയിൽ പറമ്പിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. 
കൊളോണിയൽ കേരളത്തിൽ  സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പ് അക്കാലത്തു ഇത് "നെടിയിരുപ്പ് സ്വരൂപം" എന്നറിയപ്പെട്ടിരുന്ന.
                                                ചരിത്ര പ്രധാന സ്ഥലങ്ങൾ
                                        മൊയിൻകുട്ടിവൈദ്യർ സ്മാരകം.
പ്രശസ്ത മാപ്പിളപ്പാട്ടുകവി ശ്രീ മൊയിൻകുട്ടിവൈദ്യരുടെ ജന്മസ്ഥലമാണ് കൊണ്ടോട്ടി.അദ്ദേഹത്തിന്റെ ഓർമക്കായി നിർമ്മിച്ച മോയിൻകുട്ടി വൈദ്യർ സ്മാരകം
ഈ സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്
                                        കൊണ്ടോട്ടി നേർച്ച
ചരിത്ര പ്രശസ്തമായ കൊണ്ടോട്ടി നേർച്ച    ഇവിടെ പഴയങ്ങാടി ജുമാ മസ്ജിദിൽവെച്ചാണ് നടക്കാറ്

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049132" എന്ന താളിൽനിന്ന് ശേഖരിച്ചത്