"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:
അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ  ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, പല്ലിക്കണ്ടം, മൂലഞ്ചോല, തൂവ്വപ്പാറ, മലയിൽ എന്നെ പ്രദേശങ്ങളിൽ നിന്നായി നാനൂറിൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളും സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് സർവഥാ ലഭിക്കുന്നു.  

==വഴികാട്ടി==
{{#multimaps: 10.940669, 76.044178 | width=800px | zoom=16 }}

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. ഇത് കൂടാതെ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം, അടുക്കള, ശൗച്യാലയങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളിൽ  അദ്ധ്യായനം നടക്കുന്നു. ഇത് കൂടാതെ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം, അടുക്കള, ശൗച്യാലയങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ  സൂചിപ്പിക്കട്ടെ..
 
* സയന്‍‌സ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* ഹരിത ക്ലബ്ബ്.
* ഭാഷാ ക്ലബ്ബ്.
 
<gallery>
SCIENCE CLUB.jpg|ഞങ്ങളുടെ മൊട്ടുകൾ
</gallery>
 
<gallery>
CULTURAL ACTIVITIES.jpg|.jpg|
</gallery>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 68: വരി 48:

== മുൻ പ്രഥമാധ്യാപകർ  ==
== മുൻ പ്രഥമാധ്യാപകർ  ==
# ഒ.കുട്ടികൃഷ്‌ണൻ
# സരോജിനി അമ്മ
# കെ വി. കെവി സരസ്വതി വാരസ്യാർ
# കെ വി.ബാലകൃഷ്ണൻ
# കെ എസ്. രാധ
# ടി എസ്. ശാന്തകുമാരി

# O.കുട്ടികൃഷ്‌ണൻ
# സരോജിനി അമ്മ
# KV കെവി സരസ്വതി വാരസ്യാർ
# KV ബാലകൃഷ്ണൻ
# KS രാധ
# TS ശാന്തകുമാരി

==അധ്യാപകർ ==
==അധ്യാപകർ ==
വരി 97: വരി 77:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ  സൂചിപ്പിക്കട്ടെ..
* സയന്‍‌സ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്.
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്.
* ഹരിത ക്ലബ്ബ്.
* ഭാഷാ ക്ലബ്ബ്.
<gallery>
SCIENCE CLUB.jpg|
</gallery>

==വഴികാട്ടി==

{{#multimaps: 10.940669, 76.044178 | width=800px | zoom=16 }}
<gallery>
CULTURAL ACTIVITIES.jpg|.jpg|
</gallery>
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204789" എന്ന താളിൽനിന്ന് ശേഖരിച്ചത്