"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം (മൂലരൂപം കാണുക)
12:46, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}''''' | {{PSchoolFrame/Pages}} '''''<big>കേ</big>രളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന [https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞത്താ]ണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.വിഴിഞ്ഞംചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് [https://ml.wikipedia.org/wiki/%E0%B4%86%E0%B4%AF%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 ആയ് രാജാക്കന്മാരുടെ] തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു [https://www-britannica-com.translate.goog/topic/Chola-dynasty?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc ചോള രാജാക്കന്മാരി]ൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ അവിഭാജ്യഘടകമായിരുന്നു ഈ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%A4%E0%B5%81%E0%B4%B1%E0%B4%AE%E0%B5%81%E0%B4%96%E0%B4%82 തുറമുഖം] . പിന്നീട് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 പാണ്ട്യ രാജാക്കന്മാരുടെയും], വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട് യുദ്ധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിദ്ധമായ പ്രാചീന [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82_%E0%B4%97%E0%B5%81%E0%B4%B9%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഗുഹാക്ഷേത്രങ്ങൾ] ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന പ്രദേശമാണ് വിഴിഞ്ഞം .''''' | ||
''''' | '''''<big>അ</big>റബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ [https://www.google.com/search?channel=fs&client=ubuntu&q=kovalam കോവളം വിനോദ സഞ്ചാര] കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും ഇടയിൽ മത്സ്യത്തൊഴിലാളികളായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം, നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ഇവിടുത്തെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1968 -ൽ സ്ഥാപിക്കുകയും, 1970-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ദാനംചെയ്‌ത അൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം ഇന്നും നിലകൊള്ളുന്നത്. 2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി''.''' |