Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''സ്‌കൂൾ പത്രം''' '''കട്ടികൂട്ടിയ എഴുത്ത്''' '''ജില്ലാ ശാസ്ത്രോത്സവം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ''' '''ഐ ടി മേളയിൽ തുടർച്ചയായി ജില്ലയിൽ ഒന്നാമത്''' കാസർഗോഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==== '''സ്‌കൂൾ പത്രം'''        ====


    '''സ്‌കൂൾ പത്രം''' '''കട്ടികൂട്ടിയ എഴുത്ത്'''
==                            '''ജില്ലാ  ശാസ്ത്രോത്സവം  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ''' ==
'''ജില്ലാ  ശാസ്ത്രോത്സവം  ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ'''  
'''ഐ ടി മേളയിൽ തുടർച്ചയായി ജില്ലയിൽ  ഒന്നാമത്'''  
'''ഐ ടി മേളയിൽ തുടർച്ചയായി ജില്ലയിൽ  ഒന്നാമത്'''  
       കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ്  നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്. തുടർച്ചയായി  രണ്ടാം തവണയാണ്  സ്‌കൂൾ ജില്ലയിൽ  ഐ ടി മേളയിൽ  ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ   വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന  ശാസ്ത്രോത്സവത്തിലും  ഐ ടി മേളയിൽ  സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്. അമ്പലത്തറ ഗവർമെൻറ്  ഹയർ സെക്കന്ററി സ്‌കൂളിൽ  നടന്ന സമാപന സമ്മേളനത്തിൽ വെച്ച്   കാഞ്ഞങ്ങാട്  നഗര സഭാ  അധ്യക്ഷ   ശ്രീമതി സുജാത ടീച്ചർ ചാംപ്യൻഷിപ്  ട്രോഫി  നൽകി .  കൈറ്റ് മാസ്റ്റർ  പ്രമോദ് കുമാർ  ,  ഹയർ സെക്കന്ററി വിദ്യാർത്ഥി  ഹൃഷികേശ്  ട്രോഫി  ഏറ്റുവാങ്ങി .  
       കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ.ടി. മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 28 പോയിന്റ്  നേടിക്കൊണ്ട് സ്‍കൂൾ ജില്ലാ ചാമ്പ്യന്മാരായി. ഈ 28 പോയിന്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ഹാദി , ഇഷാൻ ജെംഷിദ് , ദേവദർശൻ എന്നീ വിദ്യാർത്ഥികളിൽ നിന്നായിരുന്നു . ഇത് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേട്ടമായി കാണുന്നു. ജില്ലാ ശാസ്ത്രോത്സവത്തിൽ BEST SCHOOL IN IT FAIR ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂളാണ് . ഹയർ സെക്കന്ററി  വിഭാഗം  ഐ. ടി. ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം  നേടിയത് ഹൃഷികേശ് ആയിരുന്നു.   ഡിജിറ്റൽ പെയിന്റിങ്ങിൽ  തേജസ്സ് എ ഗ്രേഡ് നേടി . സ്ക്രാച്ച്  പ്രോഗ്രാമിങിൽ  മുഹമ്മദ് മർവാൻ  സി ഗ്രേഡ്  നേടി . മൊത്തം പോയന്റ് അടിസ്ഥാനത്തിൽ  44  പോയന്റോടെയാണ്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരായത്.  


സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേള ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ  HSS  ന്
[[പ്രമാണം:11053 dit.jpg|ചട്ടരഹിതം|400x400ബിന്ദു]]
 
തുടർച്ചയായി  രണ്ടാം തവണയാണ്  സ്‌കൂൾ ജില്ലയിൽ  ഐ ടി മേളയിൽ  ചാമ്പ്യന്മാരാകുന്നത് . കഴിഞ്ഞ   വർഷം ചെർക്കള ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന  ശാസ്ത്രോത്സവത്തിലും  ഐ ടി മേളയിൽ  സ്‌കൂളിനായിരുന്നു ചാമ്പ്യൻഷിപ്പ്. അമ്പലത്തറ ഗവർമെൻറ്  ഹയർ സെക്കന്ററി സ്‌കൂളിൽ  നടന്ന സമാപന സമ്മേളനത്തിൽ വെച്ച്   കാഞ്ഞങ്ങാട്  നഗര സഭാ  അധ്യക്ഷ   ശ്രീമതി സുജാത ടീച്ചർ ചാംപ്യൻഷിപ്  ട്രോഫി  നൽകി .  കൈറ്റ് മാസ്റ്റർ  പ്രമോദ് കുമാർ  ,  ഹയർ സെക്കന്ററി വിദ്യാർത്ഥി  ഹൃഷികേശ്  ട്രോഫി  ഏറ്റുവാങ്ങി . 
 
=== സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം ===
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .  
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ഹയർ സെക്കന്ററി വിഭാഗം ഐ. ടി. ക്വിസിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ഹൃഷികേശ് എം. എസ് എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .  
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19  പോയന്റ് നേടിയാണ്  ചട്ടഞ്ചാൽ HSS  ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. മൊത്തം 19 പോയിന്റോടെയാണ്  സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് .
ഐ.ടി മേള HS വിഭാഗത്തിൽ ഐ.ടി ക്വിസിൽ മുഹമ്മദ് ഹാദി നാലാം സ്ഥാനവും എ ഗ്രേഡും നേടി . സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് എ ഗ്രേഡ് നേടി, മലയാളം ടൈപ്പിങ്ങിൽ ദേവദർശൻ സി ഗ്രേഡ് നേടി. മൊത്തം 19  പോയന്റ് നേടിയാണ്  ചട്ടഞ്ചാൽ HSS  ഈ മിന്നും വിജയം നേടിയത് . വിജയികളെ മാനേജ്‌മെന്റ് , പി.ടി. എ , സ്റ്റാഫ് അഭിനന്ദിച്ചു. മൊത്തം 19 പോയിന്റോടെയാണ്  സ്‌കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് .
975

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046870" എന്ന താളിൽനിന്ന് ശേഖരിച്ചത്