"സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേംസ്. എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
20:56, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | 1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | ||
1986 സ്കൂളിന്‍റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. | 1986 സ്കൂളിന്‍റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. | ||
1910 സ്കുളിന്‍റെ രജതജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കട്ടക്ക്യത്തില്‍ ബഹു.ചാണ്ടി അച്ചനായിരുന്നു അന്ന് മാനേജര്‍. | |||
1935 സ്കുളിന്‍റെ തെക്ക് വശത്തെ വരാന്ത പണികഴിപ്പിച്ചു. | |||
1936 കനക ജൂബിലി ആഘോഷിച്ചു.മെത്രാന്‍മാര്‍, ഉദ്യോദസ്ഥ പ്രമുഘരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ നടന്നു. | |||
1947 സെന്‍റ് എഫ്രേംസ് മലയാളം മീഡീയമായി. | |||
1962 സ്കുള്ന്‍റെ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.പ്രീീയോര്‍ ജനറാള്‍,മെത്രാന്‍മാര്‍ കേരള ഗവര്‍ണ്ണര്‍ വി.വി.ഗിരി ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ തുടങ്ങിയ മഹദ് വ്യക്തികള്‍ പങ്കെടുത്തിരുന്നു. | |||
1965 സെന്റ് എഫ്രേംസില്‍ വിപുലമായ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളില്‍ സ്കൗട്ട് പ്രസ്ഥാനവും എന്‍.സി.സി.യും ആരംഭിച്ചു. | |||
1977 പ്രധാന കെട്ടിടത്തിനു തെക്കുവശത്ത് ഇരുനില കെട്ടിടവും വിശാലമായ സ്കൂള്‍ മുറിയുും പൂര്‍ത്തിയാക്കി. | |||
1986 സ്കൂളിന്‍റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍, മന്ത്രി. റ്റി. എം.ജേക്കബ്, മതമേലദ്ധ്യക്ഷന്‍മാര്‍,പ്രമുഖരായ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ തുടങ്ങി അനേകര്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയില്‍ ഓഫീസ് മന്ദിരമ നിര്‍മ്മിച്ചു. ഈടുറ്റ ഒരു ശതാബ്ദി സ്മാരക ഗ്രന്ഥവും പ്രസിദ്ധികരിച്ചു.കായിക അദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് കരീത്തറക്ക് ദേശിയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. | |||
1987 ബോര്‍ഡിങ്ങിന്‍റെ ശതാബ്ദി അത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.സ്മാരകമായി ഓഫീസ് മന്ദിരത്തിനു മുകളില്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചു. | |||
1988 വിശാലമായ ഒരു സ്റ്റേഡിയം സ്കുളിന്‍റെ തെക്കുവശത്തായി നിര്‍മ്മാണം ആരംഭിച്ചു. | |||
1993 പ്രദാന കെട്ടിടത്തിന്‍റെ തട്ട് മാറ്റി വാര്‍ക്കുകയും ക്ലാസ്സുകള്‍ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു. | |||
1998 സ്കുളിന്‍റെ പ്രദാന കവാടത്തില്‍ മനോഹരമായ ഒരു ആര്‍ച്ച് ഗേറ്റ് നിര്‍മ്മിച്ചു.സ്കൂളില്‍ കമ്പൂട്ട൪ പരിശീലനം ആരംഭിച്ചു.പ്ലസ് ടു കോഴ് സ് തുടങ്ങിയതുകൊണ്ട് യു.പി വിഭാഗത്തെ സെന്‍റ്.ജോസഫ് എല്‍.പി.സ്കൂളിലേക്ക് മാറ്റി. | |||
2000 സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി.പ്ലസ് ടു ബ്ലോക്കിന്‍റെയും ബോര്‍ഡിങ്ങ് മെസ് ഹാളിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയായി. | |||
2003ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എട്ടാം ക്ലാസ്സില്‍ ആരംഭിച്ചു.സ്പോട്സ് കൗണ്‍സിലിന്‍റെ സഹായത്തോടെ "സ്പോട്സ് ഹോസ്റ്റല്‍ "(ബാസ്ക്കറ്റ് ബോള്‍) ആരംഭിച്ചു.ഗൈഡ് പ്രസ്ഥാനവും കെ.സി.എസ്.എല്‍.,ഡി.സി.എല്‍.,പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘടന എന്നിവ തുടങ്ങി. | |||
2004 ഓഫിസ് കംപ്യൂട്ടര്‍ വല്‍ക്കരിച്ചു | |||
2006 ഹൈസ്കൂള്‍ വിഭാഗത്തില്‍ ഹെഡ്മാസ്റററും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പലും നിയമിതരായി.പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഓഡിയോ വിഷ്വല്‍ ലാബും തുടങ്ങി. | |||
NB:നാളിതുവരെ 39 പേര്‍ മാനേജര്‍മാരായും 39 പേര്‍ ഹെഡ്മാസ്റ്റര്‍മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.600 പ്ലസ് ടു വിദ്യാര്ത്ഥികളും 612 ഹൈസ്കുള്‍ വ്ദ്യാര്ത്ഥികുളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. | |||