"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
05:29, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 126: | വരി 126: | ||
== ലോക മണ്ണ് ദിനം == | == ലോക മണ്ണ് ദിനം == | ||
ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ഭിന്നശേഷി കുട്ടികളും ഔഷധത്തോട്ട നിർമ്മാണത്തിൽ പങ്കുചേർന്നു. | ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. സയൻസ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ഭിന്നശേഷി കുട്ടികളും ഔഷധത്തോട്ട നിർമ്മാണത്തിൽ പങ്കുചേർന്നു. | ||
== ആഹ്ലാദ പ്രകടനം == | |||
10-01-2024 കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 2023 -24 അധ്യയവർഷത്തിൽ വിവിധ മേളകളിൽ 10 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ പകെടുത്തു കൊണ്ട് എ ഗ്രേഡ് വാങ്ങി. സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും കൊണ്ട് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ ഭാരവാഹികളും കമ്പിൽ ടൗണിലിലൂടെ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ്.കെ, ഹെഡ്മിസ്ട്രസ് ശ്രീജ പി എസ്, പി ടി എ പ്രസിഡണ്ട് മൊയ്ദു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനത്തിന് ശേഷം സ്കൂൾ അങ്കണത്തിൽ പ്രതിഭകൾക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു. | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] |