Jump to content
സഹായം

"വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂളിൾ 28 പെൺക്കു‍‍ട്ടികൾ ആദ്യബാച്ചിൽ പഠിച്ചിരുന്നു.തുടർന്ന് നാല് ക്ളാസുകളാണ് ഉണ്ടായിരുന്നത്.1996 ൽ FIH സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സ്കുൂളിന്റെ ഭൗതീക സാഹചര്യങ്ങൾ അടിമുടിമാറി.ഇപ്പോൾ 13 ഡിവിഷനിലായി 463കുട്ടികൾ ഉണ്ട്. അതിൽ.ആൺകുട്ടികൾ,പെൺകുട്ടികൾ.100വർഷത്തെ ചരിത്രം പരിശോധിച്ചാൾ പ്രഗത്ഭരായ അധ്യാപകരുടെ നിരതന്നെ ഉണ്ടായിരുന്നതായി പൂർവ്വ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ തപസിമുത്തുനാടാർ,അധ്യാപകരായി ശ്രീമതി ഇ തൻ്കമ്മ ,സി .ഭാർഗ്ഗവി എന്നിവർ സേവനം ചെയ്തിരുന്നു.പ്രഗത്ഭരായ നിരവധി പൂർവ്വ വിദ്യാർഥികൾക്ക് ജൻമം നൽകാൻ കഴിഞ്ഞ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.'''<blockquote>'''ഇപ്പോഴത്തെ പ്രഥമ അധ്യാപികസിസ്റ്റർ വൽസലാ തോമസും 13 അധ്യാപകരും ചേർന്ന് വളർച്ചയുടെ പടവുകളിലേക്ക് സ്കൂളിനെ നയിക്കുന്നു.സ്കൂളിന്റെസമഗ്രമായ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് PTA, MPTAഅംഗങ്ങളുടെ സാനിധ്യവുമുണ്ട്.കൂട്ടായ പ്രവർത്തനങ്ങളിലൂടെ നാൾക്കുനാൾ വളർച്ചയുടെ പടവുകൾ കയറാൻ ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.'''</blockquote>
{{PSchoolFrame/Pages}}<blockquote></blockquote>
==ഭൗതികസൗകരൃങ്ങൾ==
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂര യോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044931" എന്ന താളിൽനിന്ന് ശേഖരിച്ചത്