ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,966
തിരുത്തലുകൾ
(changed picture) |
No edit summary |
||
വരി 65: | വരി 65: | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
'''<u><big>ഐതിഹ്യപ്പെരുമ:</big></u>''' സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. | '''<u><big>ഐതിഹ്യപ്പെരുമ:</big></u>''' സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. |
തിരുത്തലുകൾ