Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}  
}}  


ആലപ്പുഴ<ref>[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ][https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4]</ref>  ജില്ലയിലെ ചേർത്തല<ref>ചേർത്തല[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2]</ref>  വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല  ഉപജില്ലയിലെ ചാരമംഗലം അഥവാ കൂറ്റുവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''<small>ഗവ ഡി വി എച്ച് എസ് എസ്  ചാരമംഗലം.</small>'''<ref>[https://sametham.kite.kerala.gov.in/34013 ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം]</ref>ഗവ ഡി വി  ഹയർസെക്കൻഡറി സ്കൂളിലെ പഠന പഠനേതര മേഖലകളിൽ ഉണ്ടായ കുതിപ്പും വളർച്ചയും നാടിനും സമൂഹത്തിനും മുതൽക്കൂട്ട് ആവുകയാണ്. അക്കാദമിക-വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ, ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവ നമ്മുടെ സ്കൂളിനെ തിളക്കമുള്ളതാക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്, നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഈ ഉയർച്ചക്ക്  നേതൃത്വം  വഹിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന, കാർഷിക സംസ്ക്യതിയുള്ള ഈ ജൈവ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു .2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം,.പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി ,2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു . സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കിയ പ്രഥമാധ്യാപകൻ ശ്രീ റ്റി ജി സുരേഷ് , കായികാദ്ധ്യാപകൻ ശ്രീ പ്രതാപൻ ,ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ ശ്രീ. കെ. ജെ. മനോജ് ലാൽ- എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് .നമ്മുടെ വിദ്യാലയത്തിന്റെ വളർച്ച ഒരു തുടർച്ചയാണ് .പല മേഖലകളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ സ്ക്കൂളിനെ തേടിയെത്തിയിട്ടുണ്ട്. എത്രയോ മഹാരഥന്മാർ ചോരയും നീരും നൽകി വെള്ളവും വളവും നൽകി പടുത്തുയർത്തിയ മഹാ സ്ഥാപനം. അദ്ധ്യാപകർ, രക്ഷിതാക്കൾ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വ - വിദ്യാർഥികൾ , നല്ലവരായ നാട്ടുകാർ എല്ലാവരും ഈ ചങ്ങലയിലെ കണ്ണികളാണ്....<nowiki>''</nowiki> എല്ലാവരേയും  നന്ദിയോടെ സ്മരിക്കുന്നു.
ആലപ്പുഴ<ref>[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ][https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4]</ref>  ജില്ലയിലെ ചേർത്തല<ref>ചേർത്തല[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2]</ref>  വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല  ഉപജില്ലയിലെ ചാരമംഗലം അഥവാ കൂറ്റുവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''<small>ഗവ ഡി വി എച്ച് എസ് എസ്  ചാരമംഗലം.</small>'''<ref>[https://sametham.kite.kerala.gov.in/34013 ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം]</ref>ഗവ ഡി വി  ഹയർസെക്കൻഡറി സ്കൂളിലെ പഠന പഠനേതര മേഖലകളിൽ ഉണ്ടായ കുതിപ്പും വളർച്ചയും നാടിനും സമൂഹത്തിനും മുതൽക്കൂട്ട് ആവുകയാണ്. അക്കാദമിക-വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ, ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവ നമ്മുടെ സ്കൂളിനെ തിളക്കമുള്ളതാക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്, നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഈ ഉയർച്ചക്ക്  നേതൃത്വം  വഹിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന, കാർഷിക സംസ്ക്യതിയുള്ള ഈ ജൈവ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു .2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം,.പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി ,2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു . സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കിയ പ്രഥമാധ്യാപകൻ ശ്രീ റ്റി ജി സുരേഷ് , കായികാദ്ധ്യാപകൻ ശ്രീ പ്രതാപൻ ,ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ ശ്രീ. കെ. ജെ. മനോജ് ലാൽ- എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് .നമ്മുടെ വിദ്യാലയത്തിന്റെ വളർച്ച ഒരു തുടർച്ചയാണ് .പല മേഖലകളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ സ്ക്കൂളിനെ തേടിയെത്തിയിട്ടുണ്ട്. എത്രയോ മഹാരഥന്മാർ ചോരയും നീരും നൽകി വെള്ളവും വളവും നൽകി പടുത്തുയർത്തിയ മഹാ സ്ഥാപനം. അദ്ധ്യാപകർ, രക്ഷിതാക്കൾ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വ - വിദ്യാർഥികൾ , നല്ലവരായ നാട്ടുകാർ എല്ലാവരും ഈ ചങ്ങലയിലെ കണ്ണികളാണ്....<nowiki>''</nowiki> എല്ലാവരേയും  നന്ദിയോടെ സ്മരിക്കുന്നു.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് ദുർഗ്ഗാ വിലാസിനി ഹയ്യർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി<ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D,_%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്]</ref> ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]   
ഗവൺമെന്റ് ദുർഗ്ഗാ വിലാസിനി ഹയ്യർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി<ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D,_%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്]</ref> ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]   
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044644" എന്ന താളിൽനിന്ന് ശേഖരിച്ചത്