Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കോറോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
}}  
}}  

കണ്ണൂർ ജില്ലയിലെ തളിപറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന്  പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.  
കണ്ണൂർ ജില്ലയിലെ തളിപറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന്  പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. [[ജി.എച്ച്.എസ്.എസ്. കോറോം/ചരിത്രം|കൂടുതൽ വായിക്കുക]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044628" എന്ന താളിൽനിന്ന് ശേഖരിച്ചത്