Jump to content
സഹായം

"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/ഓസോൺ ദിനം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഓസോൺ ദിനം ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അഭിഭാജ്യ ഘടകമാണ് ഹാനികരമായ അൾട്രാവയലക്ഷ്മികളിൽ നിന്നും ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഇ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഓസോൺ ദിനം
ഗാന്ധിജയന്തി ദിനം  


ഭൂമിയുടെ അതിജീവനത്തിന്റെ കഥയിൽ ഓസോൺ പാളി അഭിഭാജ്യ ഘടകമാണ് ഹാനികരമായ അൾട്രാവയലക്ഷ്മികളിൽ നിന്നും ഭൂമിയെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഓസോൺ എന്ന ഇ രക്ഷാകവചം ഈ പാളികളെ ദുർബലമാക്കുന്ന ബാധകങ്ങളെ തിരിച്ചറിയുവാനും അവയെ തടയുവാനും  നമുക്ക് സാധിക്കണം.സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽഓസോൺ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു ഡ്രൈഡേ ആചരണം, ഓസോൺ ഡേ ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടീൽ.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154 ജന്മദിന  വാർഷികം സമുചിതമായി ആചരിച്ചു സത്യാഗ്രഹം  എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം.


   
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .
 
ഗാന്ധിജിയുടെ ചിത്രത്തിൽ ഹെഡ്മാസ്റ്റർ അധ്യാപകർ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുഷ്പാർച്ചന നടത്തി. അതിനുശേഷം ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലി ഗാന്ധിജിയുടെ ജീവചരിത്ര വീഡിയോ കുട്ടികൾക്കായി പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042311" എന്ന താളിൽനിന്ന് ശേഖരിച്ചത്