"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര് (മൂലരൂപം കാണുക)
19:08, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(→കായികം) |
No edit summary |
||
വരി 78: | വരി 78: | ||
'''സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. 2011 ല്‍ ആരംഭിച്ച ജൂനിയര്‍ റെഡ്ക്രോസിന്‍റെ യൂണിറ്റില്‍ 50 കുട്ടികള്‍ ഉണ്ട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന റെഡ്ക്രോസിന്‍ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.''' | '''സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. 2011 ല്‍ ആരംഭിച്ച ജൂനിയര്‍ റെഡ്ക്രോസിന്‍റെ യൂണിറ്റില്‍ 50 കുട്ടികള്‍ ഉണ്ട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന റെഡ്ക്രോസിന്‍ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്. സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.''' | ||
[[P101004.jpg]] | [[P101004.jpg]] | ||
== '''സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ''' == | |||
1.12.2016 നു ഈവര്‍ഷത്തെ സ്ക്കൂള്‍ സംരക്ഷണ സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ മാനേജര്‍ റവ.എം. ജോണ്‍ ഉത്ഘാടനം ചെയ്തു. ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അരുണ്‍ സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനറായി ശ്രീ.ഷാജു സാമുവേല്‍ പ്രവര്‍ത്തിക്കുന്നു. | |||
== '''ഗാന്ധിദര്‍ശന്‍''' == | == '''ഗാന്ധിദര്‍ശന്‍''' == |