ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,937
തിരുത്തലുകൾ
No edit summary |
|||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.{{SSKSchool}} | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]][[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]] | വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]][[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]] |
തിരുത്തലുകൾ