Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.  
പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള  മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി  എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ്  ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും  ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച്  ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039223" എന്ന താളിൽനിന്ന് ശേഖരിച്ചത്