Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (PTA CHANFE)
No edit summary
വരി 65: വരി 65:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ്  വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.
മലപ്പുറം റവന്യൂ ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന വണ്ടൂർ ഉപജില്ലയിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ സ്കൂൾ പി.പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1961 ലാണ് സ്ഥാപിതമായത്.1962 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കേമ്പിൻകുന്നിലേക്ക് മാറി.സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി സംസ്ഥാന സർക്കാർ 2010 ൽ തെരഞ്ഞെടുത്ത ആറ്  വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്കൂളായിരുന്നു.2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട്ട് സ്കൂളുകളിലൊന്നും ഈ വിദ്യാലയം തന്നെ.2001 ൽ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചൂ.ഇപ്പോൾ 4000 ത്തോളം വിദ്യാർഥികൾ പഠിക്കുന്നു.2019 ൽ ഹയർ സെക്കൻഡറി ലാബ് ഉദ്ഘാടനത്തിനായി സ്കൂളിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ എന്ന പ്ലസ് വൺ വിദ്യാർഥിനി പരിഭാഷപ്പെടുത്തിയതു വഴി അഖിലേന്ത്യ തലത്തിൽ തന്നെ സ്കൂൾ ശ്രദ്ധിക്കപ്പെട്ടു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039091" എന്ന താളിൽനിന്ന് ശേഖരിച്ചത്