Jump to content
സഹായം

"C.K.M.M.A.L.P.S. Panakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:
വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും വിദ്യാലയത്തിലുണ്ട് . മേല്‍കൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാള്‍  
വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും വിദ്യാലയത്തിലുണ്ട് . മേല്‍കൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാള്‍  
എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തില്‍ LED  TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും  ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സമഗ്ര വിഷന്‍ 2020 ; അക്കാദമിക പ്രോജക്ട്
സ്ററുഡന്‍റ്സ് പ്രൊഫൈല്‍
സ്കൂള്‍ ഡാററാ ബേസ്
വിദ്യാഭ്യാസ സെമിനാറുകള്‍
OMR Test
മെഡിക്കല്‍ ക്യാമ്പുകള്‍
പഠന യാത്രകള്‍
ശില്പ ശാലകള്‍
രക്ഷാ കര്‍തൃ ശാക്തീകരണ ക്ലാസുകള്‍
പ്രവൃത്തി പരിചയ പരിശീലന ക്ലാസുകള്‍
നേട്ടങ്ങള്‍
ഉപ ജില്ലാ ശാസ്ത്ര മേളകളില്‍ മികച്ച പങ്കാളിത്തം , വിജയം
2015- 16    മലപ്പുറം BRC തല മികവുല്‍സവത്തില്‍ മികച്ച ശിശു സൗഹൃദ വിദ്യാലയമായി
      തെര‍ഞ്ഞെടുത്തു .
                  മലപ്പുറം ‍ജില്ലാ തല മികവുല്‍സവത്തില്‍ രണ്ടാം സ്ഥാനം
        TNE  Excellence in Education Award
മുന്‍ സാരഥികള്‍
പ്രധാനാധ്യാപകര്‍
ശ്രീ  പൊററമ്മല്‍ പോക്കു
ശ്രീ  നാണത്ത് കോയ മാസ്ററര്‍
ശ്രീ  പി. ഉണ്ണീരി മാസ്ററര്‍
ശ്രീ  ചുണ്ടയില്‍ മുഹമ്മദ്
ശ്രീ  ചുണ്ടയില്‍ അബ്ദുല്ല
ശ്രീമതി  ഏലിയാമ്മ
ശ്രീമതി  നബീസ പാറയില്‍
മാനേജര്‍മാര്‍
ശ്രീ    ചുണ്ടയില്‍ കുഞ്ഞഹമ്മദ് മാസ്ററര്‍
ശ്രീമതി  ഖദീജ  പി
ശ്രീ  ചുണ്ടയില്‍ അബ്ദുല്ല
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/203800" എന്ന താളിൽനിന്ന് ശേഖരിച്ചത്