"A.M.L.P.S. Cheppur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
A.M.L.P.S. Cheppur (മൂലരൂപം കാണുക)
15:49, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 18412-01.jpg | | | സ്കൂള്‍ ചിത്രം= 18412-01.jpg | | ||
}} | }} | ||
== ആമുഖം == | |||
മത സൌഹാര്‍ദത്തിന്റെയും സര്‍ഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകള്‍ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂര്‍! പ്രഭാത സൂര്യന്റെ പൊന്‍ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സില്‍ നന്‍മയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാന്‍ ഇവിടെ തലമുറകള്‍ക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എല്‍. പി സ്കൂള്‍ ചേപ്പൂര്‍!! | മത സൌഹാര്‍ദത്തിന്റെയും സര്‍ഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകള്‍ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂര്‍! പ്രഭാത സൂര്യന്റെ പൊന്‍ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സില്‍ നന്‍മയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാന്‍ ഇവിടെ തലമുറകള്‍ക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എല്‍. പി സ്കൂള്‍ ചേപ്പൂര്‍!! | ||
"വിദ്യാധനം സര്‍വധനാല്‍ പ്രധാനം". ഈ ആശയത്തിലേക്ക് സമൂഹം കൊതിച്ചു കൊണ്ടിരിക്കുന്നു. ഉദ്ദേശ്യങ്ങള്‍ പലതാകാം. എങ്കിലും ഇതിന്റെ ശരിയായ അര്‍ഥത്തിലെത്താന്‍ കടമ്പകള്‍ ഇനിയും ഏറെയില്ലേ?. പഠിപ്പിക്കാന്‍ എത്ര ചെലവാക്കാനും സമൂഹം തയ്യാറായിക്കഴിഞ്ഞു. പഴയകാല 'ഇല്ലായ്മകള്‍' മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ മാത്രം!. | "വിദ്യാധനം സര്‍വധനാല്‍ പ്രധാനം". ഈ ആശയത്തിലേക്ക് സമൂഹം കൊതിച്ചു കൊണ്ടിരിക്കുന്നു. ഉദ്ദേശ്യങ്ങള്‍ പലതാകാം. എങ്കിലും ഇതിന്റെ ശരിയായ അര്‍ഥത്തിലെത്താന്‍ കടമ്പകള്‍ ഇനിയും ഏറെയില്ലേ?. പഠിപ്പിക്കാന്‍ എത്ര ചെലവാക്കാനും സമൂഹം തയ്യാറായിക്കഴിഞ്ഞു. പഴയകാല 'ഇല്ലായ്മകള്‍' മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ മാത്രം!. |